Sat, Oct 24, 2026
33 C
Dubai

ഇൻഷുറൻസ്, ഡ്രൈവിം​ഗ് ലൈസൻസ്, ഡെബിറ്റ് കാർഡ്; ഇന്ന് മുതൽ പുതിയ നിയമം

ന്യൂ ഡെൽഹി: ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, ആരോഗ്യ ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വിവിധ മേഖലകളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ മാറ്റങ്ങൾ ഇന്ന് (ഒക്‌ടോബർ 1) മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് മുതൽ നടപ്പിലാകുന്ന...

യുപിയില്‍ വീണ്ടും; കൂട്ടബലാത്സംഗം; പെണ്‍കുട്ടി കൊല്ലപ്പെട്ടു

ഡൽഹി: ഹത്രസ് സംഭവം രാജ്യത്തു നീറി പുകയുന്നതിന് ഇടയില്‍, ഉത്തര്‍ പ്രദേശില്‍ നിന്ന് മറ്റൊരു കൊലപാതക വാര്‍ത്ത. 19വയസ്സുകാരിയായ ദളിത് യുവതിയാണ് പീഡിപ്പിക്കപ്പെട്ട ശേഷം മരിച്ചത്. ഉത്തര്‍പ്രദേശിലെ ബലരാമപൂറിലാണ് സംഭവം. രണ്ട് പേരെ...

കാര്‍ഷിക നിയമം; മഹാരാഷ്‌ട്രയില്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു

മുംബൈ: മഹാരാഷ്‌ട്രയില്‍ കാര്‍ഷിക നിയമം നടപ്പാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ശരത്പവാര്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എതിര്‍പ്പ് പരിഗണിച്ചാണ് ഉത്തരവ് പിന്‍വലിച്ചത്. മോദി സര്‍ക്കാറിന്റെ കാര്‍ഷിക...

സിനിമാ തിയേറ്ററുകള്‍ തുറക്കാം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡെല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ മാര്‍ഗരേഖ പുറത്തിറക്കി. ഒക്ടോബര്‍ 1 മുതല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ഒക്ടോബര്‍ 15 മുതല്‍ സിനിമാ തിയേറ്ററുകള്‍...

ഹത്രസ് കൂട്ടബലാത്സംഗം; കേസ് സിബിഐക്ക് കൈമാറാന്‍ ഹരജി; പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം

ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശ് ഹത്രസ് കൂട്ടബലാത്സംഗ കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹരജി. സാമൂഹ്യ പ്രവര്‍ത്തകയായ സത്യമാ ദുബെയാണ് പൊതുതാല്‍പര്യ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഉത്തര്‍പ്രദേശില്‍ നിന്നും ഡെല്‍ഹിയിലേക്ക് മാറ്റണമെന്നും...

ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂ ഡെല്‍ഹി: ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 400 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യത്തില്‍ പതിക്കാനാകുന്ന ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പാണ് ഇന്ത്യ പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞർക്ക്...

കൃഷ്‌ണ ജൻമഭൂമിയിലെ മുസ്‌ലിം പള്ളി പൊളിക്കണമെന്ന ഹരജി മഥുര സിവില്‍ കോടതി തള്ളി

മഥുര: മഥുരയിലെ ശ്രീകൃഷ്‌ണ ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്‌ജിദ്‌ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി. മഥുര സിവില്‍ കോടതിയാണ് ഹരജി തള്ളിയത്. കഴിഞ്ഞ ആഴ്‌ചയാണ് പള്ളി നീക്കം...

വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്; എം സ്വരാജ്

തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്‌ജിദ് കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട സി.ബി.ഐ കോടതി വിധിയില്‍ പ്രതികരിച്ച് എം സ്വരാജ് എംഎല്‍എ. വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്, ഇന്ത്യയില്‍ ഇപ്പോള്‍...
- Advertisement -