Wed, Oct 28, 2026
31 C
Dubai

നീരവ് മോദിയുടെ ഭാര്യക്ക് റെഡ് കോർണർ നോട്ടീസ്

ന്യൂഡൽഹി: വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആമി മോദിയെ കണ്ടെത്താനും...

രാജ്യത്ത് കോവിഡ് രോഗികള്‍ 32 ലക്ഷത്തിലേക്ക്; മരണനിരക്കില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 60,975 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 31,67,324 ആയി. 848...

പ്രശാന്ത് ഭൂഷണ്‍-തെഹല്‍ക; കേസ് മറ്റൊരു ബെഞ്ചിലേക്ക്

ന്യൂഡല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ 2009 ലെ കോടതിയലക്ഷ്യ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 2009 ല്‍ തെഹല്‍ക മാഗസീനിന് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട കേസാണ്...

വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി നീട്ടി

ന്യൂഡല്‍ഹി: വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ എല്ലാ രേഖകളുടെയും കാലാവധി നീട്ടി ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. ഫെബ്രുവരി ഒന്നിന്...

വാരണാസി; കോവിഡ് രോഗിയുടെ മൃതദേഹം അഴുക്കുചാലില്‍

വാരണാസി : വാരണാസിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. ആശുപത്രിക്ക് സമീപമുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മരിച്ചയാളുടെ മകനും ബന്ധുക്കളും ഉന്നയിക്കുന്നത്....

സോണിയ ഗാന്ധിക്ക് കത്തയച്ച സംഭവം; തരൂരിനെതിരെ ആരോപണം

ന്യൂഡല്‍ഹി : സോണിയാ ഗാന്ധിക്ക് കത്തയച്ച സംഭവത്തില്‍ ശശി തരൂരിനെതിരെ ആരോപണം.തരൂരിന്റെ വീട്ടില്‍ ചേര്‍ന്ന വിരുന്നിനിടയിലാണ് കത്ത് തയാറാക്കിയതെന്നാണ് കോണ്‍ഗ്രസിലെ തന്നെ മറ്റൊരു വിഭാഗം ആരോപിക്കുന്നത്.തരൂരിനെതിരെ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ മേല്‍ഘടകം മുതല്‍...

സൈക്കോളജിക്കല്‍ ഓട്ടോപ്‌സി; സുശാന്ത് കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ സിബിഐ

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വഴിതിരിവുണ്ടാക്കാനൊരുങ്ങി സിബിഐ. സുശാന്തിന്റെ മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടത്താനൊരുങ്ങുകയാണ് സിബിഐ അന്വേഷണസംഘം. താരത്തിന്റെ മരണകാരണം കണ്ടെത്താനായി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിനുപിന്നാലെയാണ്...

കേന്ദ്ര സര്‍വകലാശാലകളിലെ ഓബിസി പ്രൊഫസര്‍; നിയമനങ്ങള്‍ നടക്കുന്നില്ല

ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള പ്രൊഫസര്‍ തലത്തിലുള്ള തസ്തികകളില്‍ നിയമനങ്ങള്‍ നടക്കുന്നില്ല. 313 തസ്തികകളാണ് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. അതില്‍, ഒന്‍പത് ഒബിസി പ്രൊഫസര്‍മാര്‍ മാത്രമാണ് ഇപ്പോള്‍...
- Advertisement -