മുസ്‌ലിം നേതാക്കൾ എത്രകാലം അടിമകളായി തുടരും?- രാഹുലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ഉവൈസി
ന്യൂഡൽഹി: കോൺഗ്രസ് നേതൃനിരയിൽ മാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തുനൽകിയ മുതിർന്ന നേതാക്കൾക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. വാർത്താ...
ബിഹാറിൽ 2 കോവിഡ് ആശുപത്രികൾക്ക് പിഎം കെയേഴ്സ് ഫണ്ടിലൂടെ ധനസഹായം
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിൽ നിന്നും ബിഹാറിൽ 500 കിടക്കകൾ വീതമുള്ള 2 ആശുപത്രികൾക്ക് അനുമതി നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാനത്തെ കോവിഡ് ചികിത്സ മെച്ചപ്പെടുത്താൻ നടപടി സഹായകരമാവുമെന്നാണ്...
മനസാക്ഷിയെ വഞ്ചിക്കാനാകില്ല, നിലപാടിൽ ഉറച്ചു തന്നെ; പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ താൻ മാപ്പു ചോദിക്കില്ലെന്ന് ആവർത്തിച്ച് പ്രശാന്ത് ഭൂഷൺ. മാപ്പു ചോദിക്കുന്നത് തന്റെ മനസാക്ഷിയെ വഞ്ചിക്കുന്നതിനു തുല്ല്യമാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. "ക്ഷമ ചോദിക്കേണ്ടത് ആത്മാർത്ഥമായാണ്. അല്ലാതെ പറയുന്ന ക്ഷമ...
നേതാക്കൾക്കു ബി.ജെ.പി ബന്ധമെന്ന് രാഹുൽ; തെളിയിച്ചാൽ രാജിയെന്ന് ഗുലാം നബി ആസാദ്
ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച മുതിർന്ന നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി എം.പി. ബി.ജെ.പിയുമായുള്ള ബന്ധത്തിന്റെ ഫലമായാണ് കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ...
‘ സൈന്യം തയ്യാർ ‘ ; ഇന്ത്യ-ചൈന സംഘർഷത്തിൽ നിലപാടുമായി ജനറൽ ബിപിൻ റാവത്ത്
ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കി ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് രംഗത്ത്. നയതന്ത്ര ചർച്ചകളും ഇരു രാജ്യങ്ങളുടെയും വിദേശകാര്യ പ്രതിനിധികളും...
മുംബൈ വിമാനത്താവളം; 74 ശതമാനം ഓഹരികള്‍ ഇനി അദാനിക്ക് സ്വന്തം
മുംബൈ : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം സ്വന്തമാക്കിയതിന് പിറകെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓഹരികളും സ്വന്തമാക്കി അദാനി ഗ്രൂപ്പ്. രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. 74 ശതമാനം ഓഹരികളാണ്...
രാഷ്ട്രീയ ഭാവി ഇല്ലാതാക്കണം, അതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം; സഞ്ജയ് റാവത്ത്
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയെ പ്രതിപക്ഷം വേട്ടയാടുകയാണെന്ന് സഞ്ജയ് റാവത്ത്. ഇന്ത്യൻ എക്സ്പ്രസിനു...
‘പ്രശ്‌നം ഉണ്ടാക്കിയവര്‍ ക്ഷണിക്കപ്പെടാതെ വന്നവര്‍’; ഹിന്ദി വിവാദത്തില്‍ ആയുഷ് സെക്രട്ടറി
ന്യൂഡല്‍ഹി: വെബിനാറില്‍ നിന്ന് ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ആയുഷ് മന്ത്രാലയം. ആയുഷ് വെല്‍നെസ് കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെടാനുള്ളവര്‍ക്കായി നടത്തിയ പരിശീലനത്തിനിടെയാണ് ഹിന്ദി മനസിലാകാത്ത തമിഴ്‌നാട്ടിലെ ഡോക്ടര്‍മാരോട് പുറത്ത്...








































