സാഹസിക യാത്രികരേ ഇതിലേ..ഇതിലേ; പർവ്വതങ്ങളുടെ പറുദീസയിലേക്ക് യാത്ര പോകാം
വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ നാടുകളിൽ ഒന്ന് എന്ന പദവി ഇന്നും മിസോറാമിന് സ്വന്തമാണ്. സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന ഏഴു സംസ്ഥാനങ്ങളിൽ (ആസാം, മണിപ്പൂർ, ത്രിപുര, നാഗാലാന്റ്, മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്)...
ഡൽഹിയിൽ കേന്ദ്രസർക്കാരിന്റെ പേരിൽ വ്യാജപദ്ധതി, മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പേരിൽ വ്യാജപദ്ധതി അവതരിപ്പിച്ച് ആളുകളിൽ നിന്നും പണം കവർന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വ്യാജ വെബ്സൈറ്റ് വഴി പി എം എസ് വൈ (പ്രധാനമന്ത്രി ശിശു വികാസ്...
ഐഎസ് ബന്ധം ; ബെംഗളൂരുവിൽ യുവഡോക്ടർ അറസ്റ്റിൽ
ബെംഗളൂരു: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരുവിൽ യുവഡോക്ടറെ എൻഐഎ അറസ്റ്റ് ചെയ്തു. 28 കാരനായ അബ്ദുൾ റഹ്മാൻ ആണ് പിടിയിലായത്. ബസവനഗുഡി സ്വദേശിയായ ഇയാൾ എംഎസ് രാമയ്യ മെഡിക്കൽ...
കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ; കോവിഡ് പ്രതിരോധം വിലയിരുത്തും, 6 വിമാനത്താവളങ്ങളുടെ സ്വകാര്യവത്ക്കരണം പരിഗണനയിൽ
ന്യൂഡൽഹി: ഇന്ന് കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം ചേരും. രാജ്യത്തെ കോവിഡ് രോഗികളുടെ വർദ്ധനവുൾപ്പെടെ ചർച്ചയായേക്കും. അതിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി കോവിഡ് പ്രതിരോധത്തിന്റെ സ്ഥിതി ചർച്ച ചെയ്യാൻ...
സത്ലജ്-യമുന കനാൽ നിർമ്മിച്ചാൽ പഞ്ചാബ് കത്തും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി അമരീന്ദർ സിങ്
ഛണ്ഡീഗഢ്: സത്ലജ്-യമുന കനാൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. പദ്ധതി പൂർത്തിയായാൽ പഞ്ചാബ് കത്തും, ഹരിയാനയുമായുള്ള ജലവിതരണ തർക്കം ദേശസുരക്ഷാ പ്രശ്നമായി മാറുമെന്നും അമരീന്ദർ സിങ് കേന്ദ്രത്തിന്...
ഫ്രീ വിസയില്‍ പിരമിഡുകളുടെ നാട് കാണാം; ഒക്ടോബര്‍ 31 വരെ
വിനോദ സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഏറ്റവും പ്രിയപ്പെട്ട അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ ഈജിപ്ത് ടൂറിസം മേഖല പുനരാരംഭിക്കുന്നു. വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ അടുത്ത മാസം മുതല്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഈജിപ്ത്. വിനോദ...
അശോക് ലവാസ രാജിവെച്ചു
ഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവെച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. ഫിലിപ്പൈന്‍സ് ആസ്ഥാനമായുള്ള, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എഡിബി) വൈസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ്...
എയര്‍ ഇന്ത്യയെ വിലക്കി ഹോങ്കോങ്ങ്
മുംബൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്ങ്. രണ്ടാഴ്ച്ചത്തേക്കാണ് വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഇന്നലത്തെ ഡല്‍ഹി-ഹോങ്കോങ്ങ് വിമാനവും എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. വിമാനത്തിന്റെ മടക്കയാത്രയും ഉണ്ടായിരുന്നില്ല.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓഗസ്റ്റ് 14ന്...








































