എന്തിനും ഒരു ലക്ഷ്‌മണ രേഖയുണ്ട്; സുപ്രീം കോടതി വിധിയിൽ കേന്ദ്രമന്ത്രി
ന്യൂഡെല്‍ഹി: രാജ്യദ്രോഹ നിയമത്തിനെതിരായ സുപ്രീം കോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു ലക്ഷ്‌മണ രേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നും...
പഞ്ചാബിൽ കണ്ടെടുത്ത അസ്‌ഥികൂടങ്ങൾ ഇന്ത്യൻ സൈനികരുടേത്; സ്‌ഥിരീകരിച്ചു
അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറില്‍ നടത്തിയ ഖനനത്തിലൂടെ കണ്ടെടുത്ത 282 അസ്‌ഥികൂടങ്ങള്‍ ഇന്ത്യന്‍ സൈനികരുടേത് തന്നെയെന്ന് സ്‌ഥിരീകരിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ അസ്‌ഥികൂടത്തിന്റെ അവശിഷ്‌ടങ്ങള്‍ തന്നെയാണ് ഖനനത്തില്‍...
ബിഹാർ സെക്രട്ടേറിയേറ്റിൽ തീപിടുത്തം; ആയിരക്കണക്കിന് ഫയലുകൾ കത്തിനശിച്ചു
പട്‌ന: ബിഹാർ സെക്രട്ടേറിയേറ്റിൽ വൻ തീപിടുത്തം. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടാതെ ദേശീയ ദുരന്തനിവാരണ സേനയും പ്രദേശത്ത് തീയണക്കുന്നതിനായി എത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയോടെ ഉണ്ടായ തീപിടുത്തത്തിൽ സെക്രട്ടേറിയേറ്റിലെ ഫയലുകൾ കത്തിനശിക്കുകയും ചെയ്‌തു. പുക ഉയരുന്നത്...
‘അസാനി’ ആന്ധ്രാതീരത്തേക്ക്; വിമാനങ്ങൾ റദ്ദാക്കി- കേരളത്തിൽ അടക്കം മഴ കനക്കും
ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അസാനി അതിതീവ്ര ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് അടുക്കുന്നു. ഇതുമൂലം ആന്ധ്രാപ്രദേശിലെ കാക്കിനഡ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പടിഞ്ഞാറൻ, മധ്യ ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്കൻ ആന്ധ്രാ തീരത്തേക്കാണ്...
കോവിഡ് ഇന്ത്യ; 2,288 പുതിയ കേസുകൾ, 10 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,288 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്-19 കേസുകളുടെ എണ്ണം 4,31,07,689 ആയി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക്...
ഡെൽഹിയിലെ ഒഴിപ്പിക്കൽ നടപടി; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. നിയമവിരുദ്ധ ബുൾഡോസർ രാഷ്‌ട്രീയം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും, ജീവനോപാധിയെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം, സിപിഐ, ആർഎസ്‌പി തുടങ്ങിയ ഇടത് പാർട്ടികളുടെ ആഭിമുഖ്യത്തിൽ,...
കുത്തബ് മിനാർ വിഷയം; ഹിന്ദു സംഘടനാ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തുനീക്കി
ന്യൂഡെൽഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പേര് വിഷ്‌ണു സ്‌തംഭ് എന്ന് മാറ്റണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തിയ ഹിന്ദു സംഘടനാ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി. പ്രദേശത്ത് തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ...
‘അവൻ ഉണ്ടായിരുന്നെങ്കിൽ’; അഭിമാനമെന്ന് ഡാനിഷ് സിദ്ദിഖിയുടെ പിതാവ്
ന്യൂഡെല്‍ഹി: ഡാനിഷ് സിദ്ദിഖി വീണ്ടും പുലിറ്റ്സര്‍ ജേതാവായതിൽ അഭിമാനമുണ്ടെന്ന് പിതാവ് അക്‌തർ സിദ്ദിഖി. അവനെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും ഈ സമയത്ത് കുടുംബം ഡാനിഷ് സിദ്ദീഖിയെ മിസ് ചെയ്യുന്നുണ്ടെന്നും പിതാവ് പറഞ്ഞു.
‘ഇതൊരു സമ്മിശ്ര വികാരമാണ്. അവന്‍...








































