Mon, Aug 17, 2026
41 C
Dubai

രാജ്യത്ത് ഗോതമ്പ് പൊടിക്ക് റെക്കോർഡ് വില; കിലോയ്‌ക്ക് 32.78 രൂപയായി

ന്യൂഡെൽഹി: രാജ്യത്ത് ഗോതമ്പ് പൊടി റെക്കോര്‍ഡ് വിലയില്‍. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറവില കിലോയ്‌ക്ക് 32.78 രൂപയായി. വിലയില്‍ 9.15 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗോതമ്പ് ഉല്‍പാദനവും സംഭരണവും വെല്ലുവിളി നേരിടുന്നതിനാലാണ് വില...

കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 3,207 കേസുകൾ, 29 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,05,401 ആയി. പ്രതിദിന പോസിറ്റിവിറ്റി...

‘അസാനി’ ആന്ധ്ര- ഒഡീഷ തീരത്തേക്ക്; കനത്ത ജാഗ്രത

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര- ഒഡീഷ തീരത്തേക്ക്. നിലവിൽ ആന്ധ്ര തീരത്ത് നിന്ന് 550 കിലോമീറ്റർ അകലെയാണ് അസാനിയുടെ സാന്നിധ്യമുള്ളത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ വീശുന്ന...

വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിവേണം; പൊതുതാല്‍പര്യ ഹരജികള്‍ സുപ്രീം കോടതിയില്‍

ന്യൂഡെൽഹി: രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സംഘടിപ്പിക്കാനിരുന്ന ധരം സന്‍സദ് മത സമ്മേളനത്തിന് കോടതിയുടെ കടുത്ത നിലപാടിനെ...

അസാനി അതിതീവ്രമായി; 120 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത

ഹൈദരാബാദ്: അസാനി അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്‌ഥാനങ്ങളില്‍ മഴ മുന്നറിയിപ്പിച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ചയോടെ...

ട്രെയിനിലെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

മുംബൈ: മഹാരാഷ്‍ട്രയിൽ ട്രെയിനിന്റെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. പാൽഘർ ജില്ലയിലെ ദഹാനു റോഡ് റെയിൽവേ സ്‌റ്റേഷനിൽ ബാന്ദ്രയിൽ നിന്ന് ജമ്മു താവിയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് 20കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യാത്രക്കിടെ ശുചിമുറിയിലേക്ക്...

നര്‍മദാ നദീതീരങ്ങളില്‍ അഹിന്ദു പ്രവേശനം തടയണം; ഹിന്ദു ധര്‍മ സേന

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരിൽ നര്‍മദാ നദീതീരങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് ഹിന്ദു ധര്‍മ സേന. അഹിന്ദുക്കള്‍ ഷൂസും ചെരിപ്പും ധരിച്ച് നദിയുടെ വിശുദ്ധി മലിനമാക്കുന്നുവെന്നാണ് ഹിന്ദു ധര്‍മ സേനയുടെ സംസ്‌ഥാന പ്രസിഡണ്ട് യോഗേഷ്...

തീവ്ര ചുഴലിക്കാറ്റായി അസാനി; ചൊവ്വാഴ്‌ചയോടെ ആന്ധ്രാ- ഒഡീഷ തീരത്ത്

ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അസാനി' ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി. നിലവിൽ ഒഡീഷാ തീരത്ത് നിന്ന് എണ്ണൂറ് കിലോമീറ്റർ അകലെയാണ് അസാനിയുടെ സാന്നിധ്യം. ചൊവ്വാഴ്‌ചയോടെ ആന്ധ്രാ- ഒഡീഷാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചുഴലിക്കാറ്റ്...
- Advertisement -