Mon, Aug 17, 2026
41 C
Dubai

പാചകവാതക വില; കേന്ദ്രത്തിന് എതിരെ രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്നത്തെ വിലയ്‌ക്ക് യുപിഎ കാലത്ത് രണ്ട് സിലിണ്ടര്‍ കിട്ടുമായിരുന്നുവെന്നും കണക്കുകള്‍ നിരത്തിയുള്ള ട്വീറ്റീല്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി....

ദമ്പതികളെ കൊന്ന് കുഴിച്ചുമൂടി, കവർച്ച; ഡ്രൈവറും കൂട്ടാളിയും അറസ്‌റ്റിൽ

ചെന്നൈ: ദമ്പതികളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കുഴിച്ചിട്ട കേസിലെ പ്രതികൾ പിടിയിൽ. മൈലാപ്പുർ വൃന്ദാവൻ തെരുവിലെ ദ്വാരക കോളനിയിൽ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. അമേരിക്കയിലുള്ള മകളുടെ...

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സേന വധിച്ചു. ഒമ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും...

കോൺഗ്രസിൽ നിന്ന് രാജി; പിന്നാലെ കർണാടക മന്ത്രിക്ക് ബിജെപിയിൽ അംഗത്വം

ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രി പ്രമോദ് മധ്വരാജ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് മണിക്കൂറുകള്‍ കഴിയുംമുന്നേയാണ് പ്രമോദ് മധ്വരാജ് ബിജെപിയില്‍ ചേര്‍ന്നത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സാന്നിധ്യത്തിലാണ് പ്രമോദ് മധ്വരാജിന്റെ ബിജെപി...

ഗ്യാന്‍വാപി മുസ്‌ലിം പള്ളിക്കരികെ ഹിന്ദു മതചിഹ്‌നം കണ്ടെത്തി

ലഖ്‌നൗ: യുപിയിലെ വാരണാസിയിൽ മുസ്‌ലിം പള്ളിക്കരികെ നിന്ന് സ്വസ്‌തികകൾ (ഹിന്ദു മതചിഹ്‌നം) കണ്ടെത്തി. വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദിനു സമീപത്ത് നടത്തിയ സർവേയിലാണ് രണ്ട് സ്വസ്‌തികകൾ കണ്ടെത്തിയത്. തുടർന്ന് പ്രതിഷേധം ഉയർന്നതിനു പിന്നാലെ സർവേ...

പാമ്പൻ പാലത്തിൽ നിന്ന് യുവാവ് കടലിലേക്ക് തെറിച്ചുവീണു; സാഹസിക രക്ഷാപ്രവർത്തനം

ചെന്നൈ: രാമേശ്വരം പാമ്പൻ പാലത്തിൽ നിന്ന് വാഹനാപകടത്തെ തുടർന്ന് കടലിലേക്ക് തെറിച്ചുവീണ യുവാവിനെ മൽസ്യ തൊഴിലാളികൾ കയറിൽ കെട്ടിവലിച്ച് രക്ഷപെടുത്തി. 200 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ മുകേഷിനെയാണ് മൽസ്യ തൊഴിലാളികൾ...

മൂന്നിൽ ഒരു സ്‌ത്രീ ഇന്ത്യയിൽ അതിക്രമങ്ങൾക്ക് ഇരയാകുന്നു

ന്യൂഡെൽഹി: ഇന്ത്യയിലെ മൂന്നിൽ ഒരു സ്‌ത്രീ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയാകുന്നതായി റിപ്പോർട്. ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. 18 വയസിനും 49 വയസിനും ഇടയിലുള്ള മുപ്പത് ശതമാനം...

ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ ഖാലിസ്‌ഥാൻ പതാക

ന്യൂഡെൽഹി: ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ ഖാലിസ്‌ഥാൻ പതാക സ്‌ഥാപിച്ചതായി കണ്ടെത്തി. ഇന്നലെ അർധരാത്രിയോ, ഇന്ന് വെളുപ്പിനേയോ ആണ് പതാക സ്‌ഥാപിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടാതെ പഞ്ചാബിൽ നിന്നുള്ള ആളുകളാണ് കൊടി നാട്ടിയതിന്...
- Advertisement -