Tue, Aug 18, 2026
40 C
Dubai

ശ്രീലങ്കയ്‌ക്ക് സഹായങ്ങൾ നൽകുന്നത് തുടരും; ഇന്ത്യയെ പ്രകീർത്തിച്ച് ഐഎംഎഫ്

ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന ശ്രീലങ്കയ്‌ക്ക് തുടർന്നും സഹായങ്ങൾ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ശ്രീലങ്കൻ ധനമന്ത്രി അലി സബ്രിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. വാഷിങ്‌ടണില്‍ നടന്ന ഐഎംഎഫ്-ലോക...

ജഹാംഗീർപുരിയിൽ ദേശീയ പതാകയും ഹിന്ദു വിഗ്രഹവും നശിപ്പിച്ചെന്ന് വിഎച്ച്പി നേതാവ്

ന്യൂഡെൽഹി: അനുമതിയില്ലാതെ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചതിനെ തുടർന്ന് അറസ്‌റ്റിലായ പ്രാദേശിക വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് പ്രേം ശർമയെ ജാമ്യത്തിൽ വിട്ടു. ശനിയാഴ്‌ച ശോഭ യാത്ര സംഘടിപ്പിക്കാൻ പോലീസിൽ...

ദളിത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം, കാൽ നക്കിച്ചു; ആറ് പേർ അറസ്‌റ്റിൽ

റായ്‌ബറേലി: പത്താം ക്‌ളാസുകാരനായ ദളിത് വിദ്യാർഥിക്ക് നേരെ സവർണ യുവാക്കളുടെ ക്രൂരത. വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് കാൽ നക്കിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ റായ്‌ബറേലിയിലാണ് സംഭവം. പാടത്ത് പണിയെടുത്ത അമ്മയുടെ...

കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 1247 പുതിയ കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത് 1247 പുതിയ കോവിഡ് -19 കേസുകൾ. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 43 ശതമാനം കുറവാണിതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇന്നലെ 2,183...

കൊടുങ്കാറ്റും ഇടിമിന്നലും; അസമില്‍ മരണസംഖ്യ 20 ആയി

ഗുവാഹത്തി: അസമില്‍ കനത്ത കൊടുങ്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 20 ആയതായി ദുരന്ത നിവാരണ അതോറിറ്റി. മാര്‍ച്ച് അവസാനം മുതല്‍ തന്നെ ശക്‌തിപ്രാപിച്ച കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങള്‍. ഈ മാസം 14 മുതലാണ്...

ഡെല്‍ഹിയിൽ ടിപിആര്‍ 7.72 ആയി; ആശങ്കയായി കോവിഡ് വ്യാപനം

ഡെല്‍ഹി: കോവിഡിന്റെ പിടിയിൽ നിന്നും രാജ്യം പതിയെ മുക്‌തമാകവേ ആശങ്കയായി ഡെല്‍ഹിയിലെ കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 501 പുതിയ കോവിഡ് കേസുകളാണ് ഡെല്‍ഹിയിൽ സ്‌ഥിരീകരിച്ചത്. ഇതോടെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...

പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ

ന്യൂഡെൽഹി: രാജ്യത്തെ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ. ജനറൽ എം.എം. നരവനെ ഈമാസം മുപ്പതിന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. രാജ്യത്തെ 29ആമത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ...

ജഹാംഗീർപുരി അക്രമം; വിഎച്ച്പി, ബജ്‌രംഗ് ദൾ പ്രവർത്തകർക്ക് എതിരെ കേസെടുത്തു

ന്യൂഡെൽഹി: ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്‌ഥയുണ്ടായ ജഹാംഗീര്‍പുരിയില്‍ അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌രംഗ് ദൾ പ്രവർത്തകർക്ക് എതിരെ ഡെൽഹി പോലീസ് കേസെടുത്തു. ഡെൽഹി കലാപത്തിലെ പ്രതികളിലൊരാളായ വിഎച്ച്പി പ്രാദേശിക...
- Advertisement -