Thu, Aug 20, 2026
37 C
Dubai

വധക്കേസ്; സുശീലിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡെൽഹി പോലീസ്

ഡെൽഹി: സാഗർ റാണ വധക്കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ഗുസ്‌തി താരം സുശീൽ കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡെൽഹി പോലീസ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും പ്രതികൾ രാജ്യം വിടാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച...

കടുത്ത ചൂടിൽ വെന്തുരുകി ഡെൽഹി; ഉഷ്‌ണ തരംഗത്തിന് സാധ്യത

ന്യൂഡെൽഹി: കനത്ത ചൂടില്‍ വെന്തുരുകി തലസ്‌ഥാന നഗരം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ശരാശരി താപനിലയേക്കാള്‍ ഏഴ് ഡിഗ്രി കൂടുതലാണിത്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 42...

‘കശ്‌മീർ ഫയൽസ്’ ടിക്കറ്റ് നൽകിയത് പോലെ ഇന്ധനത്തിനുള്ള കൂപ്പണും വിതരണം ചെയ്യൂ; രാജസ്‌ഥാൻ മന്ത്രി

ജയ്‌പൂർ: കഴിഞ്ഞ ഒരാഴ്‌ചക്കിടെ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 5 രൂപയോളം വർധിച്ച സാഹചര്യത്തിൽ, കേന്ദ്രം ഭരിക്കുന്ന ബിജെപിയെ രൂക്ഷമായി വിമർശിച്ച് രാജസ്‌ഥാനില കോൺഗ്രസ് മന്ത്രി പ്രതാപ് ഖചാരിയവാസ്. നിങ്ങളുടെ മന്ത്രിമാർ 'കശ്‌മീർ...

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ വെട്ടിക്കൊന്നു; പിതാവ് അറസ്‌റ്റിൽ

ഭോപ്പാൽ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാൽസംഗം ചെയ്‌തയാളെ കൊലപ്പെടുത്തിയ പിതാവ് അറസ്‌റ്റിൽ. മധ്യപ്രദേശിലെ ഖാന്‍ഡ്വയിലാണ് സംഭവം. തന്റെ 14 വയസുള്ള മകളെ ബലാൽസംഗം ചെയ്‌തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി ശരീരത്തിന്റെ ഭാഗങ്ങള്‍ പുഴയിൽ എറിയുകയായിരുന്നു. 55...

രാജ്യത്ത് ഇന്ധനവില ഇന്നും കൂടി

ന്യൂഡെൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധന. മാർച്ച് 21ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയർന്നിരുന്നു. ഇന്ന് ഒരു...

തെലങ്കാനയിൽ കോൺഗ്രസ്‌ അംഗങ്ങൾക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

ഹൈദരാബാദ്: പാര്‍ട്ടി അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പാക്കേജുമായി തെലങ്കാന കോണ്‍ഗ്രസ്. എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കുന്നതിലൂടെ സംസ്‌ഥാനത്തെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ...

ഡെൽഹിയിൽ വിമാനം തൂണിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ന്യൂഡെൽഹി: ടേക്ക് ഓഫിന് മുന്നേ സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുത തൂണിൽ ഇടിച്ചു. ഡെൽഹി വിമാനത്താവളത്തിലാണ് സംഭവം. ഇടിയുടെ ആഘാതത്തെ തുടർന്ന് തൂൺ പൂർണമായും തകർന്നു. കൂടാതെ വിമാനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ...

റേഷൻ ഇനി വീട്ടുപടിക്കൽ; പദ്ധതിയുമായി പഞ്ചാബ് സർക്കാർ

ന്യൂഡെൽഹി: റേഷൻ സാധനങ്ങൾ ഇനിമുതൽ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയുമായി പഞ്ചാബ് സർക്കാർ. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്നും, നിലവാരമുള്ള ഭക്ഷ്യധാന്യങ്ങളും, പയറു വർഗങ്ങളും ആയിരിക്കും വിതരണം ചെയ്യുകയെന്നും മുഖ്യമന്ത്രി...
- Advertisement -