ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട്
ഡെൽഹി: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ആരെത്തുമെന്ന് ഇന്നറിയാം. വൈകീട്ട് ഡെറാഡൂണിൽ നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും. രാവിലെ 9.30ന് നിയമസഭയിൽ എംഎൽഎമാരുടെ സത്യ പ്രതിജ്‌ഞ ചടങ്ങ് നടക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട...
അസാനി ഇന്ന് തീരം തൊടും; ആൻഡമാനിൽ ശക്‌തമായ മഴയും കാറ്റും തുടരുന്നു
പോർട്ട് ബ്ളെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എങ്ങും കനത്ത മഴയും ശക്‌തമായ കാറ്റും തുടരുന്നു. അസാനി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിലാണ് ആൻഡമാനിൽ ഇപ്പോൾ ശക്‌തമായ മഴയും കാറ്റും തുടരുന്നത്. ഇതേ തുടർന്ന് തീരപ്രദേശങ്ങളിൽ നിന്നും...
ലക്ഷദ്വീപിൽ പ്രതിഷേധം; ഇന്ന് രാത്രി മുതൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി ഭരണകൂടം
കവരത്തി: ലക്ഷദ്വീപിൽ ഇന്ന് രാത്രി 10 മണി മുതൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ദ്വീപിൽ നാളെ എൻസിപി പ്രതിഷേധ ദിനം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ദ്വീപിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തിയത്. പ്രതിഷേധങ്ങൾക്ക്...
കസ്‌റ്റഡി മരണത്തെ തുടർന്ന് ആക്രമണം; ബിഹാറിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു
പട്‌ന: പോലീസ് കസ്‌റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. റാം ജതൻ റായ് എന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് മരിച്ചത്. കൂടാതെ 9 പോലീസ്...
വിഷമദ്യ ദുരന്തം; ബിഹാറിൽ 4 ജില്ലകളിലായി 17 മരണം
പട്‌ന: ബിഹാറിൽ വീണ്ടും വിഷമദ്യം കഴിച്ച് മരണം. 4 ജില്ലകളിലായി 17 പേരാണ് വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചത്. മധേപുര, ഭഗൽപുർ, ബങ്ക, മുരളിഗഞ്ച് എന്നീ ജില്ലകളിലാണ് ദുരന്തം ഉണ്ടായത്. മധേപുരയിൽ മൂന്നും...
കോവിഷീൽഡ് വാക്‌സിൻ; രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു
ന്യൂഡെൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു. ഇനിമുതൽ കോവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം 8 മുതൽ 16 ആഴ്‌ചകൾക്കുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവുന്നതാണ്....
മണിപ്പൂരിൽ രണ്ടാമൂഴം; എൻ ബിരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരും
ന്യൂഡെൽഹി: മണിപ്പൂരിൽ എൻ ബിരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരാൻ തീരുമാനമായി. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയായി തുടരാൻ തീരുമാനമായത്. നിലവിൽ തുടർച്ചയായി രണ്ടാം തവണയാണ് മണിപ്പൂരിൽ ബിജെപി...
മോചനം കാത്ത് ആഫ്രിക്കയിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ; നടപടികൾ പുരോഗമിക്കുന്നു
തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങിയ ഇന്ത്യൻ മൽസ്യ തൊഴിലാളികളെ മോചിപ്പിക്കാൻ നടപടികൾ പുരോഗമിക്കുന്നു. വിഴിഞ്ഞത്ത് നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ 61 പേരാണ് മോചനം കാത്ത് കഴിയുന്നത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ്...







































