ലഖിംപൂർ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയിൽ
ന്യൂഡെൽഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എൻവി രമണ...
ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല; അത് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്
വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവിൽ ഹിജാബ് അനുകൂലികൾ ഈ വിധി മൗലികാവകാശ ലംഘനമാണ് എന്ന് പറയുമ്പോൾ ഒരു സ്‌ഥാപനം നിർണയിക്കുന്ന യൂണിഫോം എല്ലാവരും പാലിക്കേണ്ട...
സര്‍ക്കാര്‍ രൂപീകരണം; പ്രധാനമന്ത്രിയുടെ വീട്ടില്‍ യോഗം ചേർന്ന് ബിജെപി നേതാക്കള്‍
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ യോഗം ചേർന്ന് ബിജെപി ഉന്നത നേതാക്കള്‍. അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തിയ നാല് സംസ്‌ഥാനങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍.
കേന്ദ്ര...
രാജീവ് ഗാന്ധി വധക്കേസ്; ജയിൽ മോചിതനായി പേരറിവാളൻ
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന പേരറിവാളൻ മോചിതനായി. ചെന്നൈ പുഴൽ ജയിലിൽ നിന്നാണ് പേരറിവാളൻ പുറത്തിറങ്ങിയത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് 31 വർഷത്തിലധികമായി ജയിലിൽ കഴിയുകയായിരുന്ന പേരറിവാളൻ...
തിരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്‌ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് സോണിയ രാജി...
ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കും; വിദ്യാർഥികൾ
ബെംഗളൂരു: ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് കർണാടകയിലെ വിദ്യാർഥികൾ. ഹിജാബ് മതപരമായ അനിവാര്യതയാണ്, പോരാട്ടം തുടരും. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിൽ തീരുമാനം പിന്നീടെന്നും വിദ്യാർഥികൾ അറിയിച്ചു.
ഹിജാബ് വിഷയത്തിൽ ഇടക്കാല വിധി ആവർത്തിക്കുകയാണ്...
പഞ്ചാബിൽ നാളെ സത്യപ്രതിജ്‌ഞ; എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി
അമൃത്‌സർ: പഞ്ചാബിൽ നാളെ ആം ആദ്‌മി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കാനിരിക്കെ സംസ്‌ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി. സത്യപ്രതിജ്‌ഞ ചടങ്ങ് വിപുലമായി നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയിരിക്കുന്നത്. കൂടാതെ...
ഒഴിപ്പിക്കൽ വെല്ലുവിളി നിറഞ്ഞത്, 22,500 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു; എസ് ജയശങ്കർ
ന്യൂഡെൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ 'ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒഴിപ്പിക്കൽ അഭ്യാസം' നടത്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൊവ്വാഴ്‌ച പാർലമെന്റിൽ കേന്ദ്ര സർക്കാരിന്റെ...







































