10 മന്ത്രിമാരെ തീരുമാനിച്ച് എഎപി, 3 പേർ വനിതകൾ; 16ന് സത്യപ്രതിജ്‌ഞ ചെയ്യുക ഭഗവന്ത്...
അമൃത്‌സർ: പഞ്ചാബില്‍ ഈ മാസം 16ന് സത്യപ്രതിജ്‌ഞ ചെയ്യുക നിയുക്‌ത മുഖ്യമന്ത്രി ഭഗവന്ത് മന്‍ മാത്രം. 16 മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ പിന്നീട് നടക്കും. പഞ്ചാബ് മന്ത്രിസഭയിലേക്കുള്ള 10 മന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. ഹർപാൽ സിംഗ്...
യുക്രൈന്‍- റഷ്യ യുദ്ധം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം
ഡെൽഹി: യുക്രൈന്‍- റഷ്യ പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യയുടെ സുരക്ഷാ മുന്‍കരുതലുകളും ആഗോള സാഹചര്യവും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
അതിര്‍ത്തികളിലെയും സമുദ്ര, വ്യോമ മേഖലകളിലെയും ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്...
‘പാർട്ടിക്ക് എന്ത് ചെയ്യാൻ കഴിയും എന്നല്ല, നിങ്ങൾക്ക് എന്ത് ചെയ്യാനാകും എന്നാണ് ചിന്തിക്കേണ്ടത്’
ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിർണായക യോഗം ഇന്ന് നടക്കാനിരിക്കെ നേതൃത്വത്തിന് മുന്നിൽ അഭ്യർഥന വച്ച് മുതിർന്ന നേതാവും പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി 23 നേതാക്കളിൽ ഒരാളുമായ വിവേക് തൻഖ. 'ഇന്ത്യ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം ജെഡി-എസിലേക്ക്
ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പാർട്ടിയിൽനിന്നു രാജിവെച്ചതിനൊപ്പം നിയമ നിർമാണ കൗൺസിൽ അംഗത്വവും (എംഎൽസി) അദ്ദേഹം ഉപേക്ഷിച്ചു.
മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളുമായ...
അടുത്ത ലക്ഷ്യം രാജസ്‌ഥാൻ; പടയൊരുക്കം തുടങ്ങി കെജ്‌രിവാൾ
ജയ്‌പൂർ: പഞ്ചാബില്‍ നേടിയ മിന്നും വിജയത്തിന് പിന്നാലെ പുതിയ ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച് ആം ആദ്‌മി പാര്‍ട്ടി. 2023 ഡിസംബറില്‍ നടക്കാനിരിക്കുന്ന രാജസ്‌ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ച് നേട്ടമുണ്ടാക്കാനാണ് എഎപി ഒരുങ്ങുന്നത്. ഒന്നിനുപുറകെ ഒന്നായി...
കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്; രാജ്യത്ത് രോഗമുക്‌തി നിരക്ക് 98.71
ന്യൂഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 3,116 പേർക്ക് കൂടിയാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ പ്രതിദിന കോവിഡ് മരണസംഖ്യ 47...
കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യും
ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. വൈകുന്നേരം 4 മണിയോടെയാണ് യോഗം ചേരുക. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ...
സിപിഐഎം-സിപിഐ നേതൃയോഗങ്ങൾ ഡെൽഹിയിൽ ഇന്നും തുടരും
ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന സിപിഐഎം-സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും. 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഉൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ഇന്ന് ചർച്ച ചെയ്യും. അതേസമയം, കണ്ണൂരിൽ നടക്കുന്ന 23ആം പാർട്ടി കോൺഗ്രസിൽ...







































