Fri, Aug 21, 2026
35 C
Dubai

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കം

ന്യൂഡെൽഹി: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കം. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ സംഘടനാ റിപ്പോർട് തയ്യാറാക്കലാണ് പ്രധാന അജണ്ട. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈ...

ഇന്ത്യൻ മിസൈൽ പാകിസ്‌ഥാനിൽ പതിച്ചു; അബദ്ധം പറ്റിയതെന്ന് വിശദീകരണം

ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ഇന്ത്യയുടെ മിസൈൽ പതിച്ചെന്ന റിപ്പോർട് സ്‌ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഈയാഴ്‌ച ആദ്യം പാകിസ്‌ഥാൻ ഭൂപ്രദേശത്തേക്ക്‌ അബദ്ധത്തിൽ ഇന്ത്യയുടെ ഒരു മിസൈൽ തൊടുത്തുവിട്ടിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. സംഭവത്തെ സാങ്കേതിക...

ഈ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; പ്രശാന്ത് കിഷോർ

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലത്തിന് 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ സാധിക്കില്ലെന്ന് രാഷ്‌ട്രീയ തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. ഏതെങ്കിലും സംസ്‌ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഇന്ത്യയുടെ മുഴുവൻ...

‘ജനങ്ങളല്ല, യന്ത്രങ്ങളിലെ ക്രമക്കേടാണ് ബിജെപിയെ ജയിപ്പിച്ചത്’; മമത

കൊൽക്കത്ത: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിടത്തും ബിജെപി വിജയിച്ച പശ്‌ചാത്തലത്തില്‍ പ്രതികരണവുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒപ്പമുള്ളതുകൊണ്ടും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താന്‍ സാധിച്ചതുകൊണ്ടും...

തിരഞ്ഞെടുപ്പ് വിജയം; ഗുജറാത്തില്‍ റോഡ് ഷോയുമായി മോദി

ഡെൽഹി: നാല് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെഗാ റോഡ് ഷോ. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് ഗാന്ധിനഗറിലെ ബിജെപി ഓഫിസ് വരെയായിരുന്ന റോഡ് ഷോ. നൂറ് കണക്കിന്...

‘കോൺഗ്രസ് ഒരിക്കലും പഠിക്കില്ല’; നേതാക്കളെ പരിഹസിച്ച് അമരീന്ദർ സിംഗ്

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ നേതൃത്വത്തെ കുറ്റപ്പെടുത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസ് നേതാക്കൾ ഒരിക്കലും പഠിക്കില്ലെന്ന് അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്‌തു. പഞ്ചാബിലുണ്ടായ...

ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. ഗുറേസ് സെക്‌ടറിലാണ് അപകടമുണ്ടായത്. പൈലെറ്റും കോ പൈലെറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. പൈലറ്റിനും കോ പൈലറ്റിനും...

അന്താരാഷ്‌ട്ര വിമാനസർവീസ് നിരക്കുകൾ 40 ശതമാനം വരെ കുറഞ്ഞേക്കും

മുംബൈ: കോവിഡ് മൂലം നിർത്തിവെച്ച അന്താരാഷ്‌ട്ര വിമാനസർവീസുകൾ വീണ്ടും പൂർണതോതിൽ ആരംഭിച്ചതോടെ രാജ്യത്ത് നിന്നും വിദേശത്തേക്കുള്ള വിമാന സർവീസുകളുടെ യാത്രാനിരക്ക് കുറയാൻ സാധ്യത. 40 ശതമാനം വരെ കുറയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള...
- Advertisement -