Fri, Aug 21, 2026
36 C
Dubai

മൂന്ന് സ്വതന്ത്രരുടെ പിന്തുണ; ഗോവയിൽ ബിജെപി സർക്കാർ തിങ്കളാഴ്‌ച അധികാരമേൽക്കും

പനാജി: ഗോവയിൽ ബിജെപി മന്ത്രിസഭ ഈ മാസം 14ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. മൂന്ന് സ്വതന്ത്രർ ബിജെപിയെ പിന്തുണക്കാൻ തയ്യാറായി രംഗത്തുവന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുതിർന്ന ബിജെപി നേതാക്കൾ ഗവർണർ...

ഒരിക്കല്‍ കെജ്‌രിവാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; എഎപി

ഡെല്‍ഹി: പഞ്ചാബിലെ ജയത്തിന് പിന്നാലെ ആംആദ്‌മി ദേശീയ പാര്‍ട്ടിയായി മാറിയെന്ന് എഎപി വക്‌താവ് രാഘവ് ഛദ്ദ. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ സ്‌ഥാനത്തേക്ക് പാര്‍ട്ടി എത്തിയിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഒരിക്കല്‍...

തീരുമാനം ജനങ്ങളുടേത്, വിധി അംഗീകരിക്കുന്നു; ആം ആദ്‌മിക്ക് ആശംസയറിയിച്ച് സിദ്ദു

ന്യൂഡെൽഹി: പഞ്ചാബിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിം​ഗ് സിദ്ദു. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്ന് സിദ്ദു പറഞ്ഞു. ജനങ്ങളുടെ തീരുമാനം ദൈവത്തിന്റെ തീരുമാനമാണ്. പഞ്ചാബിലെ ജനങ്ങളുടെ തീരുമാനം...

പഞ്ചാബിലെ വിജയത്തിൽ ജനങ്ങളെ അഭിനന്ദിച്ച് കെജ്‌രിവാൾ

ന്യൂഡെൽഹി: പഞ്ചാബിൽ ആം ആദ്‌മി പാർട്ടി (എഎപി) വിജയത്തിലേക്ക് അടുക്കുമ്പോൾ, സംസ്‌ഥാനത്ത് ഒരു 'വിപ്ളവം' കൊണ്ടുവന്നതിന് ജനങ്ങളെ അഭിനന്ദിച്ച് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ധുരി മണ്ഡലത്തിൽ നിന്ന് ലീഡ് ചെയ്യുന്ന പാർട്ടിയുടെ...

ചിമ്പുവിന്റെ മാനനഷ്‌ട കേസ്; നിര്‍മാതാക്കളുടെ സംഘടനയ്‌ക്ക് പിഴ

തെന്നിന്ത്യന്‍ ചലച്ചിത്ര നടൻ ചിമ്പു നല്‍കിയ മാനനഷ്‌ട കേസില്‍ നിര്‍മാതാക്കളുടെ സംഘനയ്‌ക്ക് പിഴ ചുമത്തി തമിഴ്‌നാട് ഹൈക്കോടതി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനാണ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. ഈ...

ഉത്തരാഖണ്ഡിൽ ബിജെപിക്ക് ഭരണ തുടർച്ച; ചരിത്രത്തിൽ ആദ്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്. 44 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചുകഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. 22 സീറ്റുകളിലാണ് കോൺഗ്രസിന് ലീഡ് ഉള്ളത്. ഭരണത്തുടർച്ച ഉറപ്പിച്ചെങ്കിലും ഉത്തരാഖണ്ഡിൽ മന്ത്രി...

കനത്ത തിരിച്ചടി; പഞ്ചാബിലെ യോഗം മാറ്റിവച്ച് കോൺഗ്രസ്

ന്യൂഡെൽഹി: പഞ്ചാബിലെ കനത്ത തിരിച്ചടിയെ തുടർന്ന് വ്യാഴാഴ്‌ച പഞ്ചാബിൽ ചേരാനിരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മാറ്റിവച്ചു. കോൺഗ്രസ് തട്ടകമായിരുന്ന പഞ്ചാബിൽ ആംആദ്‌മി പാർട്ടി വൻ വിജയം നേടിയതിന് പിന്നാലെയാണ് യോഗം മാറ്റിവെക്കാൻ...

മീഡിയ വൺ സംപ്രേഷണ വിലക്ക്; എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം

ന്യൂഡെൽഹി: മീഡിയ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. ചാനല്‍ ഉടമകളായ മാദ്ധ്യമം ബ്രോഡ്കാസ്‌റ്റിങ് ലിമിറ്റഡും എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പടെ...
- Advertisement -