പൗരത്വ ഭേദഗതി; ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി
ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്‌റ്റിലായ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെല്‍ഹി കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ(രാജ്യദ്രോഹം), 153 എ(മതത്തിന്റെ അടിസ്‌ഥാനത്തില്‍ വ്യത്യസ്‌ത വിഭാഗങ്ങളില്‍...
കോവിഡ് ഇന്ത്യ; 2,55,874 പുതിയ കേസുകൾ, കേരളത്തിൽ 26,514 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് 3 ലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ. 2,55,874 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. ഇന്നലെത്തെക്കാൾ 50,190 കേസുകൾ കുറവാണ് ഇന്ന്...
‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട അസം സ്വദേശിനിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ചുനല്‍കി’
ന്യൂഡെല്‍ഹി: ‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട യുവതിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ച് നല്‍കി’ അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍. സെഫാലി റാണി ദാസ് എന്ന 23കാരിയാണ് ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ പൗരയായി പ്രഖ്യാപിക്കപ്പെട്ടത്.
കഴിഞ്ഞയാഴ്‌ചയാണ് യുവതി...
ഒരു മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം; അമ്മ പിടിയിൽ
ന്യൂഡെൽഹി: ഒരു മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയ അമ്മയും കൂട്ടാളികളും അറസ്‌റ്റിൽ. ഡെൽഹിയിലാണ് സംഭവം. 2 ലക്ഷം രൂപക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയത്. കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന വേഷം...
സിദ്ദുവിന് വേണ്ടി പാകിസ്‌ഥാനിൽ നിന്ന് സന്ദേശം വന്നിരുന്നു; അമരീന്ദർ സിംഗ്
ചണ്ഡീഗഢ്: നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ സംസ്‌ഥാന മന്ത്രിസഭയിലേക്ക് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്‌ഥാനിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചതായി പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ...
അമിത്ഷായുടെ കോവിഡ് പ്രോട്ടോകോൾ ലംഘനം; എസ്‌പി പരാതി നൽകി
ലക്‌നൗ: കോവിഡ് പ്രോട്ടോകോൾ വീണ്ടും ലംഘിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ. ഉത്തർപ്രദേശിലെ കൈരാനയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി (എസ്‌പി) തിരഞ്ഞെടുപ്പ് കമ്മീഷനു...
ഫെബ്രുവരി 15ഓടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയും; ആരോഗ്യ മന്ത്രാലയം
ഡെൽഹി: ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗത്തിന്റെ തീവ്രത വാക്‌സിനേഷൻ കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു....
‘കലാപം, ഗുണ്ടായിസം, പലായനം: ഇവയാണ് അഖിലേഷിന്റെ ഭരണം’; കേശവ് പ്രസാദ് മൗര്യ
ലഖ്‌നൗ: സംസ്‌ഥാനത്ത് കലാപം, ഗുണ്ടായിസം, പലായനം എന്നിവ അരങ്ങേറിയത് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭരണത്തിലാണെന്ന് മുതിർന്ന ബിജെപി നേതാവ് കേശവ് പ്രസാദ് മൗര്യ. യുപിയിലെ ജനങ്ങൾക്ക് സദ്ഭരണം ശീലമായതിനാൽ ഒരു...








































