Mon, Aug 24, 2026
38 C
Dubai

ശിവസേന അന്ന് ജനിച്ചിട്ട് പോലുമില്ല; ഉദ്ദവ് താക്കറെക്കും റാവത്തിനും മറുപടിയുമായി ബിജെപി

മുംബൈ: രാഷ്‌ട്രീയ നേട്ടത്തിനായി ഹിന്ദുത്വത്തെ ഉപയോഗിച്ചുവെന്ന മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയും ശിവസേന നേതാവ് സഞ്‌ജയ് റാവത്തിന്റെയും പരാമർശത്തിൽ മറുപടിയുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. "ശിവസേനക്ക് ചില കാര്യങ്ങളിൽ ഓർമക്കുറവുണ്ട്....

പത്ത് വയസിൽ താഴെയുള്ള കുട്ടികളിൽ രോഗവ്യാപനം; കർണാടകയിൽ ആശങ്ക

ബെംഗളൂരു: കർണാടകയിൽ പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ഈ മാസം ഇതുവരെ 12,800 കോവിഡ് കേസുകളാണ് ഈ പ്രായത്തിലുള്ള കുട്ടികളിൽ റിപ്പോർട് ചെയ്‌തത്‌. ഡിസംബറിൽ ഇത്...

അന്ന് മൽസരിച്ചിരുന്നെങ്കിൽ ശിവസേനയുടെ പ്രധാനമന്ത്രി ഉണ്ടാകുമായിരുന്നു; റാവത്ത്

മുംബൈ: തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ഉത്തരേന്ത്യയിൽ നിന്ന് മൽസരിക്കുന്നതിൽ നിന്ന് പിൻമാറിയില്ലായിരുന്നു എങ്കിൽ ശിവസേനയിൽ നിന്ന് ഒരു പ്രധാനമന്ത്രിയെ രാജ്യം കാണുമായിരുന്നുവെന്ന് പാർട്ടി എംപി സഞ്‌ജയ് റാവത്ത്. "മഹാരാഷ്‌ട്രയിൽ ഞങ്ങൾ ബിജെപിയെ മുകളിലേക്ക് ഉയർത്തിക്കൊണ്ടുവന്നു....

ദേശീയ കടുവ സെൻസസിന് കർണാടകയിൽ തുടക്കമായി

മൈസൂർ: നാല് വർഷത്തെ ഇടവേളക്ക്‌ ശേഷം ദേശീയ കടുവ സെൻസസ് കർണാടകത്തിൽ ആരംഭിച്ചു. ശനിയാഴ്‌ച ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് സെൻസസിന് തുടക്കമായത്. ബന്ദിപ്പുരിൽ മൂന്നുഘട്ടങ്ങളായി നടക്കുന്ന സെൻസസ് ഫെബ്രുവരി എട്ടിന് അവസാനിക്കും. ഞായറാഴ്‌ച...

യുപിയിൽ ബിജെപിക്ക് പരാജയ ഭീതി; അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് പരാജയ ഭീതിയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വികസനം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ല. എല്ലാ മേഖലയില്‍ നിന്നും വലിയ പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക് ഇപ്പോള്‍...

ജെഎൻയു കാമ്പസിലെ പീഡനം; ഒരാൾ പിടിയിൽ

ന്യൂഡെൽഹി: ജെഎൻയു കാമ്പസിനുള്ളിൽ ​ഗവേഷക വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍. 27 വയസുള്ള പശ്‌ചിമ ബംഗാൾ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഡെൽഹിയിലെ ബിക്കാജി കാമ പ്‌ളസില്‍ മൊബൈല്‍ റിപ്പയര്‍...

പഞ്ചാബ് കോൺഗ്രസ് രണ്ടാം ഘട്ട സ്‌ഥാനാര്‍ഥി പട്ടിക; യോഗം ഇന്ന്

അമൃത്‌സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്‌ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക യോഗം ഇന്ന്. അവശേഷിക്കുന്ന 31 സീറ്റുകളിലേക്കാണ് ഇനി കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ളത്. ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടികയില്‍ ഒന്‍പത്...

കുതിച്ച് കോവിഡ്; മൂന്ന് ലക്ഷം കടന്ന് പ്രതിദിന രോഗികൾ, ടിപിആർ 20

ന്യൂഡെൽഹി: മൂന്നാം തരംഗത്തില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ വീണ്ടും മൂന്ന് ലക്ഷത്തിലധികമാണ് പുതിയ രോഗികളുടെ എണ്ണം. 3,06,064 പേര്‍ക്കാണ് പുതിയതായി രോഗം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത്...
- Advertisement -