Mon, Aug 24, 2026
40 C
Dubai

‘അവിടെ തന്നെ നിന്നോളൂ, തിരിച്ചു വരരുത്’; ആദിത്യനാഥിനോട് അഖിലേഷ് യാദവ്

ലഖ്‌നൗ: യുപിയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിന്റെ മണ്ഡലം പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. "നേരത്തെ അവർ 'അദ്ദേഹം അയോധ്യയിൽ നിന്ന് മൽസരിക്കും'...

മുതിർന്ന കോൺഗ്രസ് നേതാവ് യോഗീന്ദര്‍ സിങ് മാന്‍ ആം ആദ്‌മിയിൽ

അമൃത്‌സർ: പഞ്ചാബിലെ മുതിര്‍ന്ന കോൺഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന യോഗീന്ദര്‍ സിങ് മാന്‍ ആം ആദ്‌മിയിൽ ചേർന്നു. 50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് പാർട്ടിയിലേക്ക് എത്തിയ യോഗീന്ദറിനെ പഞ്ചാബിന്റെ ചുമതല...

യുപിയിൽ സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി; ആദിത്യനാഥ്‌ ഗോരഖ്പൂരില്‍

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഗോരഖ്പൂരില്‍ നിന്നാണ് മൽസരിക്കുക. വാർത്താ സമ്മേളനത്തിൽ യുപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് സ്‌ഥാനാർഥി പട്ടിക...

ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; 19കാരൻ കൊല്ലപ്പെട്ടു

മധുര: തമിഴ്‌നാട്ടില്‍ ആവണിയാപുരത്ത് നടന്ന ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ടു. ജല്ലിക്കെട്ട് കാണാനെത്തിയ ബാലമുരുകനാണ് മരിച്ചത്. കൗമാരക്കാരന്റെ നെഞ്ചില്‍ കാള കുത്തുകയായിരുന്നു. കൂടാതെ 80ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കാണികൾക്ക് ഇടയിലെ തിക്കിലും...

യുപിയിൽ അഖിലേഷുമായി സഖ്യത്തിനില്ല; ചന്ദ്രശേഖര്‍ ആസാദ്

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ആസാദ് നേതൃത്വം നൽകുന്ന ആസാദ് സമാജ് പാര്‍ട്ടിയുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സമാജ്‌വാദി പാര്‍ട്ടി...

പശ്‌ചിമ ബംഗാളിലെ ട്രെയിനപകടം; യന്ത്രത്തകരാർ മൂലമെന്ന് അധികൃതർ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ജൽപായ്ഗുഡി ജില്ലയിൽ ബിക്കാനീർ-ഗുവാഹത്തി എക്‌സ്‍പ്രസ് ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റിയതിന് കാരണം യന്ത്രത്തകരാർ ആണെന്ന് സൂചന. എന്നാൽ കൃത്യമായ കാരണം കണ്ടെത്താൻ ഇത് അഴിച്ചു പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്ര...

മണിപ്പൂരിൽ വീണ്ടും താമര വിരിയിക്കാൻ ബിജെപി; ഇഞ്ചോടിഞ്ച് പോരാടി കോൺഗ്രസ്

കൊൽക്കത്ത: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഒപ്പത്തിനൊപ്പം എത്തുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ വോട്ടെടുപ്പ്. ബിജെപിക്ക് 23 മുതൽ 27 വരെ സീറ്റും കോൺഗ്രസിന് 22 മുതൽ...

വീണ്ടും രണ്ടര ലക്ഷം കടന്ന് പ്രതിദിന രോഗബാധ; ഒമൈക്രോൺ കേസുകൾ 6,041

ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,68,833 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 402...
- Advertisement -