Mon, Aug 24, 2026
40 C
Dubai

പശ്‌ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി; മൂന്ന് മരണം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ ബിക്കാനീർ-ഗുവാഹത്തി എക്‌സ്​പ്രസ് ട്രെയിൻ പാളം തെറ്റി. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി സ്‌ഥിരീകരിച്ചു. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. രാജസ്‌ഥാനിലെ ബിക്കാനീറിൽ നിന്ന് പട്‌ന വഴി അസമിലെ ഗുവാഹത്തിയിലേക്ക്...

യുപി മന്ത്രിസഭയിൽ രാജി തുടരുന്നു; ധരം സിംഗ് സൈനി രാജിവച്ചു

ലഖ്‌നൗ: യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ രാജി തുടരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരം സിംഗ് സൈനിയാണ് ഇന്ന് രാജിവച്ചത്. 48 മണിക്കൂറിനിടയിൽ മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎൽഎമാരാണ് ബിജെപിയിൽ നിന്ന് രാജിവെച്ചത്. നിയമസഭാ...

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കോവിഡ്

ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ഖാർഗെ 2 ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്, എന്നാൽ അദ്ദേഹത്തിന് മുൻകരുതൽ ഡോസിന്...

ഉന്നാവിൽ ബലാൽസംഗ അതിജീവിതയുടെ മാതാവ് കോൺഗ്രസ് സ്‌ഥാനാർഥി

ലഖ്‌നൗ: ഉന്നാവിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ബലാൽസംഗത്തെ അതിജീവിച്ച പെൺകുട്ടിയുടെ മാതാവിനെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. ഉന്നാവിൽ നിന്നുതന്നെയാണ് ഇവർ മൽസരിക്കുക. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ്...

യുപിയിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; ഒരു എംഎൽഎ കൂടി രാജി വെച്ചു

ലഖ്‌നൗ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തര്‍ പ്രദേശില്‍ നടക്കുന്ന രാജിവെക്കല്‍ പരമ്പരയുടെ തുടർച്ചയെന്നോണം ഒരു എംഎല്‍എ കൂടി ഇന്ന് രാജിവെച്ചു. ഫിറോസാബാദിലെ ഷിക്കോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ മുകേഷ് വര്‍മയാണ് രാജിവെച്ചത്. കഴിഞ്ഞ മൂന്ന്...

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്‌ച; പിന്നിൽ കോൺഗ്രസ് സർക്കാരെന്ന് ഖട്ടാര്‍

ഹരിയാന: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ തടയാന്‍ ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാർ കര്‍ഷക നേതാക്കളോട് ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍....

ഏറ്റുമുട്ടൽ; കുൽഗാമിൽ ഭീകരനെ വധിച്ചു, ഒരു പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരണനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ ഏറ്റുമുട്ടലിനെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്‌ഥൻ വീരമൃത്യു...

പിടിമുറുക്കി കോവിഡ്; രാജ്യത്ത് പ്രതിദിന രോഗബാധ രണ്ടര ലക്ഷത്തിനടുത്ത്

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. രണ്ടര ലക്ഷത്തിനടുത്ത് ആളുകൾക്കാണ് രോഗബാധ ഉണ്ടായത്. 2,47,417 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്...
- Advertisement -