വിവാഹാഭ്യർഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം
ന്യൂഡെൽഹി: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊണ്ടു എന്ന യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡെൽഹി ബാവനയിലാണ് സംഭവം.
വിവാഹിതയായ യുവതിയെ മോണ്ടു...
മുല്ലപ്പെരിയാർ ഡാം; തമിഴ്‌നാട്ടിൽ പ്രതിഷേധവുമായി പ്രതിപക്ഷം
ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട്ടിലും രാഷ്‌ട്രീയ പോരാട്ടം മുറുകുന്നു. പുതിയ ഡാം വേണ്ടെന്നും, ബേബി ഡാം ശക്‌തിപ്പെടുത്തിയാൽ മതിയെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന ആവശ്യത്തിന്റെ...
സുശാന്തിന്റെ മരണം; അന്വേഷണത്തിൽ അമേരിക്കയുടെ സഹായം തേടി സിബിഐ
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് യുഎസിന്റെ സഹായം തേടി സിബിഐ. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ആസ്‌ഥാനം കാലിഫോർണിയ ആയതുകൊണ്ടാണ് സുശാന്തിന്റെ ഇ മെയിലിൽ നിന്നും, സാമൂഹിക...
അംബാനിയുടെ വീട് അന്വേഷിച്ച് ടൂറിസ്‌റ്റ്; പിന്നാലെ പോലീസ് കസ്‌റ്റഡി
മുംബൈ: മുകേഷ് അംബാനിയുടെ വീടിന്റെ അഡ്രസ് അന്വേഷിച്ച വ്യക്‌തിയെ കസ്‌റ്റഡിയില്‍ എടുത്ത് മുംബൈ പോലീസ്. സുരേഷ് വിസഞ്‌ജി പട്ടേല്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. അതേസമയം പ്രാഥമിക അന്വേഷണത്തില്‍ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയില്ലെന്നും പട്ടേല്‍...
എന്റെ മന്ത്രിമാർക്ക് ഹിന്ദി അറിയില്ല; അമിത് ഷായോട് മിസോറാം മുഖ്യമന്ത്രി
ഗുവാഹത്തി: മിസോറാം ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി മുഖ്യമന്ത്രി സോറാംതംഗ. തന്റെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ലെന്നും അതിനാല്‍ മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ...
അയോധ്യയിൽ ക്ഷേത്രം ആഗ്രഹിക്കാത്തവർ താലിബാൻ അനുകൂലികൾ; യോഗി ആദിത്യനാഥ്
ലക്‌നൗ: താലിബാന്‍ ചിന്താഗതിക്കാരെ വെറുതേവിടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യാ ക്ഷേത്രം പണിയാന്‍ ആഗ്രഹിക്കാത്തവര്‍, ജമ്മു കശ്‌മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണക്കാത്തവർ, 2013ലെ മുസാഫര്‍നഗര്‍ കലാപത്തിനും കൈരാന പലായനത്തിനും പിന്തുണയുമായി...
തെളിവുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല ? റഫാലിൽ കോൺഗ്രസ്
ന്യൂഡെൽഹി: റഫാൽ കരാറിൽ പുതിയ തെളിവുകൾ ഫ്രഞ്ച് മാദ്ധ്യമമായ മീഡിയപാർട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. രഹസ്യരേഖകള്‍ എങ്ങനെ ഇടനിലക്കാരന്റെ കൈയിലെത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ്...
മഴക്കെടുതിയിൽ ചെന്നൈയിൽ അഞ്ച് മരണം; മുന്നൂറോളം വീടുകൾ തകർന്നു
ചെന്നൈ: തുടർച്ചയായ മൂന്നാം ദിവസവും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ അഞ്ചു പേർ മരിക്കുകയും മുന്നൂറിലധികം വീടുകൾ തകരുകയും ചെയ്‌തു. മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...








































