Mon, Aug 31, 2026
36 C
Dubai

‘ഇതൊന്നും ഇവിടെ നടക്കില്ല’; യുപി പോലീസിന് ഡെൽഹി ഹൈക്കോടതിയുടെ വിമർശനം

ന്യൂഡെല്‍ഹി: യുപി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. വീട്ടുകാരുടെ ഇഷ്‌ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌ത യുപി പോലീസിന്റെ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരുടെ...

‘എന്റെ അവകാശങ്ങള്‍ ലംഘിക്കാൻ സമ്മതിക്കരുത്’; സമീർ വാങ്കഡെ കോടതിയിൽ

മുംബൈ: പോലീസിന്റെ അറസ്‌റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ. തനിക്കെതിരെയുള്ള പണംതട്ടല്‍ കേസും അഴിമതി അന്വേഷണവും സിബിഐക്കോ അല്ലെങ്കില്‍...

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസ്; ആര്യൻ ഖാന് ജാമ്യം

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന് ജാമ്യം അനുവദിച്ച് മഹാരാഷ്‌ട്ര ഹൈക്കോടതി. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ അറസ്‌റ്റ് ചെയ്‌ത ആര്യൻ ഖാൻ 25 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്....

പാർട്ടി പ്രഖ്യാപനം; പിന്നാലെ അമരീന്ദർ സിംഗ് വീണ്ടും ഡെൽഹിയിലേക്ക്

ന്യൂഡെൽഹി: പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി വീണ്ടും കൂടിക്കാഴ്‌ച നടത്താനൊരുങ്ങി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യ ചര്‍ച്ചകള്‍ക്കായാണ് അമരീന്ദർ കേന്ദ്ര ആഭ്യന്തര...

യാത്രക്കാരെ തടഞ്ഞുനിർത്തി പോലീസിന്റെ വാട്‍സ്ആപ്പ് പരിശോധന; വിവാദം

ഹൈദരാബാദ്: വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ഫോണിലെ വാട്‍സ്ആപ്പ് വിവരങ്ങൾ പരിശോധിച്ച ഹൈദരാബാദ് പോലീസ് വിവാദത്തിൽ. യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങി വാട്‍സ്ആപ്പ് ചാറ്റും, ഗൂഗിൾ സെർച്ച് ഹിസ്‌റ്ററിയുമാണ് പോലീസ് പരിശോധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ...

പൂര്‍വികര്‍ പാകിസ്‌ഥാനിലേക്ക് പോകാത്തതിന് നന്ദി; അസദുദ്ദീന്‍ ഉവൈസി

മുസാഫര്‍ നഗര്‍: ടി- 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാകിസ്‌ഥാന്റെ വിജയം ഇസ്‌ലാമിന്റെ വിജയമെന്ന പാക് ആഭ്യന്തര മന്ത്രി ശൈഖ് റഷീദിന്റെ പ്രസ്‌താവനയെ അപലപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ക്രിക്കറ്റ് മൽസരവും ഇസ്‍ലാമും...

ഡെൽഹി കർഷക സമരവേദിക്ക് സമീപം വാഹനാപകടം; മൂന്ന് മരണം

ന്യൂഡെൽഹി: ഹരിയാന ടിക്​രി അതിർത്തിയിൽ കർഷക സമരവേദിക്ക്​ സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്ന്​ കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു. ഓട്ടോറിക്ഷ കാത്ത്​ ഡിവൈഡറിൽ ഇരിക്കുകയായിരുന്ന സ്‍ത്രീകളെ ​ട്രക്ക്​ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ട്​ പേർ സംഭവസ്‌ഥലത്തും ഒരാൾ...

ലഹരിപാർട്ടി; പ്രഭാകർ പറയുന്നത് പച്ചക്കള്ളമെന്ന് കെപി ഗോസാവി

മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ നുണ പറയുകയാണെന്ന് കെപി ഗോസാവി. പൂനെ പോലീസ് അറസ്‌റ്റ്‌ ചെയ്യുന്നതിന് മുൻപ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഗോസാവി ഇക്കാര്യം പറയുന്നത്....
- Advertisement -