Mon, Aug 31, 2026
33 C
Dubai

എൻസിബിക്ക് മുന്നിൽ ഹാജരാകില്ല; സാവകാശം തേടി അനന്യ

മുംബൈ: നടി അനന്യ പാണ്ഡെ ഇന്ന് എൻസിബിയ്‌ക്ക് മുന്നിൽ ഹാജരാകില്ല. വ്യക്‌തിപരമായ കാരണങ്ങളാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നും തീയതി നീട്ടി നൽകണമെന്നും അനന്യ എൻസിപിയോട് അഭ്യർഥിച്ചു. അനന്യയുടെ ആവശ്യം അംഗീകരിച്ച എൻസിബി...

ഏത് അന്വേഷണത്തിനും ചോദ്യം ചെയ്യലിനും തയ്യാർ; സമീർ വാങ്കഡെ

ന്യൂഡെല്‍ഹി: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസുമായി ബന്ധപ്പെട്ട് മുംബൈ സെഷന്‍സ് കോടതിയെ സമീപിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ. അന്വേഷണത്തില്‍ തടസങ്ങള്‍ ഉണ്ടെന്നും നിലവിലുള്ള അന്വേഷണത്തെ അട്ടിമറിക്കുന്നതിനുള്ള...

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനീകാന്ത് ഏറ്റുവാങ്ങി

ന്യൂഡെൽഹി: അൻപത്തി ഒന്നാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനീകാന്ത് ഏറ്റുവാങ്ങി. ഡെൽഹിയിൽ നടന്ന 67ആമത് ദേശീയ പുരസ്‌കാര വിതരണ ചടങ്ങിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിൽ നിന്നാണ് രജനീകാന്ത് അവാർഡ് ഏറ്റുവാങ്ങിയത്. ഇന്ത്യൻ ചലച്ചിത്ര...

10 ലക്ഷം വരെ ചികിൽസ സൗജന്യം; യുപിയിൽ വാഗ്‌ദാനങ്ങൾ തുടർന്ന് കോണ്‍ഗ്രസ്

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിൽ കോണ്‍ഗ്രസ് വമ്പന്‍ വാഗ്‌ദാനങ്ങള്‍ നല്‍കുന്നത് തുടരുന്നു. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെയുള്ള ചികിൽസ സൗജന്യമായിരിക്കുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ...

കോവിഡ് ഇന്ത്യ; 14,306 രോഗബാധ, കേളത്തിൽ 8,538 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,306 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 18,762 പേർ രോഗമുക്‌തി നേടിയപ്പോൾ 443 കോവിഡ് മരണങ്ങളും രാജ്യത്ത്...

അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാൻ ബിജെപി പദ്ധതിയിടുന്നു; സഞ്‌ജയ് സിംഗ്

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാൻ ബിജെപി പദ്ധതിയിടുന്നതായി ആം ആദ്‌മി പാർട്ടി രാജ്യസഭാ എംപി സഞ്‌ജയ് സിംഗ്. നാളെ കെജ്‌രിവാള്‍ അയോധ്യ സന്ദര്‍ശനം നടത്താനിരിക്കെയാണ് സഞ്‌ജയ് സിംഗിന്റെ പ്രസ്‌താവന. തന്റെ ട്വിറ്റര്‍...

കോൺഗ്രസ്‌ കേന്ദ്ര നേതൃത്വത്തിന് എതിരെ വിമർശനവുമായി നവ്‌ജ്യോത് സിംഗ് സിദ്ദു

ലുധിയാന: കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബ് നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം അമരീന്ദർ സിംഗുമായി ബന്ധപ്പെടുന്ന വിവാദങ്ങൾക്ക് പുറകെ...

മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരണസംഖ്യ 72 ആയി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്‌ഥാനത്ത് നിരവധി വീടുകൾ തകർന്നു. സർക്കാർ ഞായറാഴ്‌ച പുറത്തുവിട്ട റിപ്പോർട് അനുസരിച്ച്,...
- Advertisement -