Mon, Aug 31, 2026
33 C
Dubai

അനന്യ പാണ്ഡെയെ എൻസിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ നടി അനന്യ പാണ്ഡെയെ ഇന്ന് വീണ്ടും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യും. ഇത് മൂന്നാം തവണയാണ് നടിയെ എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കഴിഞ്ഞ...

മയക്കുമരുന്ന് കേസ്; എൻസിബിക്ക് എതിരായ വെളിപ്പെടുത്തൽ വിജിലൻസ് അന്വേഷിക്കും

മുംബൈ: ആര്യൻഖാൻ കേസിൽ എൻസിബിക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്‌ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. ആരോപണങ്ങളുടെ പേരിൽ തനിക്കെതിരെ...

മുല്ലപ്പെരിയാര്‍ 137 അടിയിൽ; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഡെൽഹി: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്‌ച വരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങൾ പരാജയമെന്നും ചൂണ്ടിക്കാട്ടി രണ്ട്...

ലഖിംപൂര്‍ കൂട്ടക്കൊല; പ്രതി ആശിഷ് മിശ്രയ്‌ക്ക് ഡെങ്കിപ്പനി

ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടെ കാര്‍ ഇടിച്ചു കയറ്റി കര്‍ഷകരടക്കം 9 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്‌റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്ക് ഡെങ്കിപ്പനി. തുടർന്ന് ഇയാളെ ജില്ലാ...

മധ്യപ്രദേശിൽ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക് ചേക്കേറി

ഭോപ്പാല്‍: മധ്യപ്രദേശിൽ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ സച്ചിന്‍ ബിര്‍ല ബിജെപിയിലേക്ക് ചേക്കേറി. ഖണ്ട്വ ഉപതിരഞ്ഞെടുപ്പ് റാലിയിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തില്‍ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ എത്തിയത്. ഒക്‌ടോബര്‍ 30ന് ഒരു...

ചിലർ വോട്ട് പിടിക്കാനായി മാത്രമാണ് മതേതരത്വം പറയുന്നത്; കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: ബിജെപിക്ക് മതേതരത്വത്തോട് ഭരണഘടനാപരവും ധാര്‍മികവുമായ പ്രതിബദ്ധത ഉണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി. എന്നാൽ ചില കപട മതേതര വാദികൾ മതേതരത്വത്തെ വോട്ട് പിടിക്കുന്നതിനുള്ള മാര്‍ഗമായി മാത്രമാണ്...

കോവിഡ്: കൂടുതല്‍ ഇളവുകളുമായി തമിഴ്‌നാട്; തിയേ‌റ്ററുകളില്‍ 100 ശതമാനം പ്രവേശനം

ചെന്നൈ: കോവിഡ് രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നൽകി തമിഴ്‌നാട്. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തില്‍ ശനിയാഴ്‌ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനമായത്. സിനിമാ തിയേ‌റ്ററുകളില്‍ 100 ശതമാനം...

ഇത് യുദ്ധമല്ല, വെറുപ്പും രാഷ്‌ട്രീയവും മാറ്റിവച്ച് മൽസരം കാണൂ; മുഹമ്മദ്‌ കൈഫ്‌

ന്യൂഡെൽഹി: ഇന്ത്യ-പാകിസ്‌ഥാന്‍ മൽസരത്തെ യുദ്ധമായി കാണരുതെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ടി-20 ലോകകപ്പില്‍ ഇരുടീമുകളും ഞായറാഴ്‌ച ഏറ്റുമുട്ടാനിരിക്കെയാണ് കൈഫിന്റെ പ്രതികരണം. രാഷ്‌ട്രീയവും വെറുപ്പും മാറ്റിവെച്ച് കളി ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു....
- Advertisement -