ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ കോൺഗ്രസ്
ന്യൂഡെൽഹി: കുതിച്ചുയരുന്ന ഇന്ധന വിലവർധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പെട്രോൾ വിലയുടെ പേരിലുള്ള കൊള്ള രാജ്യത്ത് വർധിക്കുകയാണെന്നും തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് ഇന്ധന വില ഉയരാത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര...
കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; മലയാളികൾ കുടുങ്ങിയതായി റിപ്പോർട്
ശ്രീനഗർ: കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച തുടരുന്ന പ്രദേശങ്ങളിൽ മലയാളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്. വിനോദ സഞ്ചാരത്തിന് കശ്‌മീരിലേക്ക് പോയ മലയാളി സംഘമാണ് കുടുങ്ങിയത്. ശ്രീനഗർ, കാർഗിൽ ഹൈവേയിൽ ലേ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുള്ള...
ക്രിസ്‌ത്യൻ പള്ളികളുടെ കണക്കെടുപ്പ് തടയണം; കർണാടക സർക്കാരിന് എതിരെ ഹരജി
ബെംഗളൂരു: ക്രിസ്‌ത്യൻ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹരജി. പ്രമുഖ മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസാണ് (പിയുസിഎൽ) ഹരജി നല്‍കിയത്. സര്‍വേ തടയണമെന്നും നടപടി...
ലഹരി പാർട്ടി; എൻസിബി പണം വാഗ്‌ദാനം ചെയ്‌തിരുന്നു എന്ന് സാക്ഷി
ന്യൂഡെൽഹി: നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോക്കെതിരെ ആരോപണവുമായി ലഹരി പാർട്ടിക്കേസിലെ സാക്ഷി. എൻസിബി പണം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും കേസ് ഒത്തുതീർപ്പാക്കാൻ പണ ഇടപാട് നടന്നതായും പ്രഭാകരൻ സെയിൽ എന്ന സാക്ഷി ആരോപിച്ചു.
കേസിലെ സാക്ഷിയും മറ്റൊരു...
100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്നത് വ്യാജ പ്രചാരണം; സഞ്‌ജയ് റാവത്ത്
മുംബൈ: രാജ്യത്ത് കോവിഡിനെതിരെ 100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്ന അവകാശവാദം തെറ്റാണെന്നും, 23 കോടി ഡോസുകൾ പോലും ഇതുവരെ നൽകിയിട്ടില്ലെന്നും ശിവസേന എംപി സഞ്‌ജയ് റാവത്ത്. ശനിയാഴ്‌ച മഹാരാഷ്‌ട്രയിലെ നാസിക്കിൽ നടന്ന...
ഇന്ത്യ-പാകിസ്‌ഥാന്‍ ടി-20 മൽസരം; ദേശീയ താല്‍പര്യത്തിന് എതിരെന്ന് രാംദേവ്
ന്യൂഡെല്‍ഹി: ഞായറാഴ്‌ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്‌ഥാന്‍ ടി-20 ക്രിക്കറ്റ് മൽസരം ദേശീയ താല്‍പര്യത്തിന് എതിരാണെന്ന് യോഗ പരിശീലകന്‍ രാംദേവ്. ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ലെന്നും നിയന്ത്രണ രേഖയില്‍ സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുമ്പോള്‍ പാകിസ്‌ഥാനുമായി ക്രിക്കറ്റ്...
ഡെൽഹിയിൽ 6 വയസുകാരിക്ക് പീഡനം; പ്രതി പിടിയിൽ
ന്യൂഡെൽഹി: ആറ് വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഹരിയാനയിലെ റോത്തക്കിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് രഞ്‌ജിത് നഗറിൽ...
24 മണിക്കൂറിൽ രാജ്യത്ത് 15,906 കോവിഡ് ബാധിതർ; 16,479 രോഗമുക്‌തർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 15,906 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 561 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തു. നിലവിൽ...






































