Mon, Aug 31, 2026
35 C
Dubai

ഇന്ത്യ ലോകത്തിലെ ഫാർമ ഹബ്ബായി മാറി; പ്രധാനമന്ത്രി

ന്യൂഡെൽഹി: വാക്‌സിന്‍ വിതരണത്തില്‍ നൂറ് കോടി തികച്ച ഇന്ത്യയുടെ നേട്ടം വിമര്‍ശകര്‍ക്കുള്ള മറുപടിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി കണക്കാക്കി തുടങ്ങിയെന്നും അദ്ദേഹം വ്യക്‌തമാക്കി. രാജ്യത്തെ അഭിസംബോധന...

മൊഴിയിൽ അതൃപ്‌തി; നടി അനന്യ പാണ്ഡെയെ വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ നടി അനന്യ പാണ്ഡെയെ ഇന്ന് വീണ്ടും എൻസിബി ചോദ്യം ചെയ്യും. അനന്യയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്‌ടോപ്പും ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയക്കുമെന്നാണ് വിവരം. കേസിൽ...

അമിത് ഷായുടെ സന്ദർശനം നാളെ; ജമ്മുവിൽ കനത്ത സുരക്ഷ

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്‌മീർ സന്ദര്‍ശനം നാളെ ആരംഭിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്‌മീരില്‍ സുരക്ഷ കര്‍ശനമാക്കി. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന കാലയളവില്‍ ഭീകരവാദികള്‍ വ്യാപകമായ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന...

വിദ്യാർഥിനികൾക്ക് സ്‌മാർട് ഫോണും സ്‌കൂട്ടിയും; യുപിയിൽ വാഗ്‌ദാനവുമായി പ്രിയങ്ക

ലഖ്‌നൗ: ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയാൽ വിദ്യാർഥിനികൾക്ക് സ്‌മാർട് ഫോണും ഇലക്‌ട്രിക്‌ സ്‌കൂട്ടിയും നൽകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്‌ളസ്‌ ടു പാസായ കുട്ടികൾക്ക് സ്‌മാർട് ഫോണും ബിരുദദാരികളായ പെൺകുട്ടികൾക്ക് ഇലക്‌ട്രിക്‌...

ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന് പാകിസ്‌ഥാൻ; അപേക്ഷ തള്ളി എഫ്എടിഎഫ്

ലാഹോർ: ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന പാകിസ്‌ഥാന്റെ അപേക്ഷ തള്ളി എഫ്എടിഎഫ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ നിരന്തരമായ സമ്മർദ്ദം കണക്കിലെടുത്താണ് എഫ്എടിഎഫിന്റെ തീരുമാനം. പാകിസ്‌ഥാൻ സ്വീകരിച്ച നടപടികൾ ഗ്രേ ലിസ്‌റ്റിൽ നിന്നും ഒഴിവാക്കാൻ...

പ്രധാനമന്ത്രി ഇന്ന് 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡെൽഹി: നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ട് രാജ്യം ചരിത്ര നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ...

കർഷക സമരം; നിഹാംഗുകളെ തള്ളി സംയുക്‌ത സമരസമിതി

ന്യൂഡെല്‍ഹി: കർഷക സമരത്തിൽ നിന്ന് നിഹാംഗുകളെ ഒഴിവാക്കി സംയുക്‌ത സമരസമിതി. സിംഗു അതിർത്തിയിലെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സമരസമിതി നടപടികൾ കടുപ്പിച്ചത്. കൊലപാതകത്തില്‍ പങ്കുള്ള ഒരു സംഘടനക്കും സമരത്തിൽ ഇടമില്ലെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച...

അപകീർത്തി കേസ്; ജഡ്‌ജിയെ മാറ്റണമെന്ന കങ്കണയുടെ ഹരജി തള്ളി

മുംബൈ: തനിക്കതെിരായ അപകീര്‍ത്തി കേസില്‍ ജഡ്ജിയെ മാറ്റണമെന്ന നടി കങ്കണ റണൗട്ടിന്റെ ഹരജി തള്ളി. അന്ധേരി മെട്രൊപൊളിറ്റന്‍ മജിസ്ട്രേട്ട് ആര്‍ആര്‍ ഖാനില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാണ് കങ്കണ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടിനെ സമീപിച്ചത്. ഹാജരാകാൻ...
- Advertisement -