Thu, May 16, 2024
39.5 C
Dubai

ഓണ്‍ലൈന്‍ ശീട്ടുകളിയില്‍ ലക്ഷങ്ങള്‍ നഷ്‌ടം; യുവാവ് ജീവനൊടുക്കി

ചെന്നൈ: ഓണ്‍ലൈന്‍ ശീട്ടുകളിയില്‍ ലക്ഷങ്ങള്‍ നഷ്‌ടമായ യുവാവ് ജീവനൊടുക്കി. പുതുച്ചേരി വില്യന്നൂര്‍ കോര്‍ക്കാട് വിജയ കുമാറാണ് (36) മരിച്ചത്. ഭാര്യക്ക് ശബ്‌ദസന്ദേശമയച്ച ശേഷം സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. തീര്‍ക്കാനാത്ത കടബാധ്യതയുണ്ടെന്ന് ഭാര്യക്കയച്ച സന്ദേശത്തില്‍...

പ്രധാനമന്ത്രി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു

ന്യൂഡെൽഹി: രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌ത മോദി ജനങ്ങളോട് ഉൽസവ കാല ജാഗ്രതയുടെ അനിവാര്യതയെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി. കോവിഡ് സാഹചര്യത്തിൽ ഉൽസവ കാലത്ത് ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും രാജ്യത്ത് ലോക്‌ഡൗൺ പിൻവലിച്ചെങ്കിലും കൊറോണ...

വിവാദം കാരണം വിൽപ്പന കൂടി; തനിഷ്‌ക് പരസ്യ നിർമാതാക്കൾ

ന്യൂഡെൽഹി: തനിഷ്‌കിന്റെ പരസ്യവുമായി ബന്ധപ്പെട്ട വിവാദം കാരണം കൂടുതൽ പേർ ഉൽപന്നങ്ങൾ വാങ്ങുന്നതിന്‌ ഇടയാക്കിയെന്ന് പരസ്യനിർമാതാക്കൾ. പിൻവലിക്കുന്നതിന് മുമ്പ് കൂടുതൽ ആളുകളിലേക്ക് പരസ്യം എത്താനും വിവാദത്തിലൂടെ സാധിച്ചെന്ന് 'വാട്‍സ് യുവർ പ്രോബ്‌ളം' എന്ന...

കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കും

ബെംഗളൂരു: കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡിഗ്രി, ഡിപ്‌ളോമ, എഞ്ചിനീയറിങ് കോളജുകളാണ് തുറക്കുന്നത്. എന്നാല്‍ ആവശ്യമുള്ള...

ദുഷിച്ച വാഗ്‌ദാനങ്ങൾ; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം; വിമർശിച്ച് കമൽഹാസൻ

ചെന്നൈ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രകടനങ്ങൾക്കെതിരെ നടനും രാഷ്‌ട്രീയ നേതാവുമായ കമൽഹാസൻ രംഗത്ത്. ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സൗജന്യ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്‌ദാനത്തെ കമൽഹാസൻ രൂക്ഷമായി വിമർശിച്ചു. 'ഇനിയും നിലവിൽ...

ബിഹാർ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിടെ സ്‌ഥാനാര്‍ഥി കൊല്ലപ്പെട്ടു

പാറ്റ്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്‌ഥാനാര്‍ഥി വെടിയേറ്റു മരിച്ചു. ജനതാദള്‍ രാഷ്‌ട്രീയ വാദി പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥി ശ്രീനാരയണ്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച ഷിയോഹര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയാണ്...

ഗുജറാത്ത് കെമിക്കല്‍ ഗോഡൗണിലെ പൊട്ടിത്തെറി; മരണം 12 ആയി

അഹമ്മദാബാദ്: ഗുജറാത്തിലെ പിരാന- പിപ്ളജ് റോഡിലെ വസ്‌ത്ര നിര്‍മ്മാണ ശാലയുടെ കെമിക്കല്‍ ഗോഡൗണിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. അഞ്ച് സ്‌ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ...

കർഷക പ്രക്ഷോഭം; പഞ്ചാബിലേക്ക് സർവീസ് നടത്തില്ലെന്ന് റെയിൽവേ

ന്യൂഡെല്‍ഹി: പഞ്ചാബിലേക്ക് ട്രെയിന്‍ സർവീസ് പുനരാരംഭിക്കാനാവില്ലെന്ന് റെയില്‍വേ. കേന്ദ്രത്തിന്റെ കര്‍ഷക നിയമത്തിനെതിരെ സമരം തുടരുന്നതിനാൽ തടസ്സം നീക്കാതെ സർവീസുകള്‍ ആരംഭിക്കാനാവില്ലെന്നാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെയും ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിന്റെയും...
- Advertisement -