Mon, Apr 29, 2024
36.8 C
Dubai

കർണാടകയിൽ ഇതുവരെ 1784 പേർക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

ബെംഗളൂരു: സംസ്‌ഥാനത്ത്‌ ഇതുവരെ 1,784 പേർക്ക് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. സുധാകർ അറിയിച്ചു. ഇവരിൽ 62 പേർക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് നിലവിലെ സജീവരോഗികളുടെ എണ്ണം...

പതഞ്‌ജലിയുടെ കടുക് എണ്ണയ്‌ക്ക് ഗുണനിലവാരം ഇല്ലെന്ന് റിപ്പോര്‍ട്

ജയ്‌പൂർ: വിവാദ യോഗ ഗുരു രാംദേവിന്റെ കമ്പനിയായ പതഞ്‌ജലി ഉൽപാദിപ്പിക്കുന്ന കടുക് എണ്ണയ്‌ക്ക് ഗുണനിലവാരമില്ലെന്ന് രാജസ്‌ഥാന്‍ സര്‍ക്കാര്‍. എണ്ണയുടെ അഞ്ച് സാമ്പിളുകളും പരിശോധനയില്‍ പരാജയപ്പെട്ടെന്നും, എണ്ണയ്‌ക്ക് ആവശ്യമായ ഗുണനിലവാരമില്ലെന്നും രാജസ്‌ഥാന്‍ ചീഫ് മെഡിക്കല്‍...

ഝാന്‍സി റാണിയ്‌ക്ക് പോലും ജോലിയില്ല; കങ്കണയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെ പരിഹസിച്ച് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ലോക്ക്‌ഡൗണിൽ ജോലിയില്ലെന്നും നികുതി നൽകാൻ പോലുമാകാത്ത സ്‌ഥിതിയാണ് തനിക്കെന്നും കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ്...

ഹൃദയാഘാതം; കോൺഗ്രസ് നേതാവ് ഇന്ദിര ഹൃദയേഷ് അന്തരിച്ചു

ന്യൂഡെൽഹി: ഉത്തരാഖണ്ഡ് നിയമസഭാ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. ഇന്ദിര ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പാർട്ടി ചുമതലയുള്ള ദേവേന്ദർ യാദവാണ് മരണവാർത്ത പുറത്തുവിട്ടത്. 2012ൽ ഹൽദ് വാനി മണ്ഡലത്തിൽ...

ഏറ്റുമുട്ടൽ; ആന്ധ്രാപ്രദേശിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്. വിശാഖപട്ടണം കോയൂരു മാമ്പ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുസംഘങ്ങളും തമ്മിൽ നടന്ന വെടിവെപ്പിൽ എത്ര പേർക്ക് പരിക്കേറ്റുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്...

ഹരിയാനയിലെ സമരഭൂമിയിൽ കർഷകൻ വിഷം കഴിച്ച് ആത്‌മഹത്യ ചെയ്‌തു

ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന രാജ്യവ്യാപക സമരം ഏഴാം മാസത്തിലേക്ക് കടക്കുകയാണ്. തങ്ങളുടെ അവകാശങ്ങൾക്കായി സമരഭൂമിയിൽ ഇതിനോടകം നിരവധി കർഷകർ ജീവൻ വെടിഞ്ഞു. നിലനിൽപ്പിനായുള്ള പോരാട്ടം തുടരുകയാണ്. പ്രക്ഷോഭത്തിനിടെ...

രാജ്യത്ത് 24 മണിക്കൂറിൽ 60,753 കോവിഡ് ബാധിതർ; 97,743 രോഗമുക്‌തർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,98,23,546 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ ദിവസവും രാജ്യത്ത്...

യുപി ബിജെപി ഉപാധ്യക്ഷനായി മോദിയുടെ വിശ്വസ്‌തൻ എകെ ശർമ

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്‌തരിൽ ഒരാളായ മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ എകെ ശർമയെ ഉത്തർപ്രദേശ് ബിജെപി ഉപാധ്യക്ഷനായി നിയമിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭാ പുനഃസംഘടനയിൽ ശർമക്ക് മന്ത്രിസ്‌ഥാനം നൽകിയേക്കുമെന്ന...
- Advertisement -