മഴയിൽ മുങ്ങി ഉത്തരാഖണ്ഡ്; മരണസംഖ്യ 52 ആയി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 52 ആയി ഉയർന്നു. ഇനിയും പതിനേഴു പേരെ കണ്ടെത്താനുണ്ട്. ഡാർജിലിംഗ് മേഖലയിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ ടോർഷ നദിയിൽ ഒഴുകിപോയി.വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നൈനിറ്റാളിലേക്കുള്ള...
അമരീന്ദര്‍ ഒരു രാജ്യസ്‌നേഹി; സഖ്യത്തിന് തയ്യാർ; ബിജെപി
ന്യൂഡെല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗും ബിജെപിയും തമ്മിൽ സഖ്യത്തിന് ധാരണയായെന്ന് റിപ്പോര്‍ട്. രാജ്യതാല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നവരുമായി കൈകോര്‍ക്കാന്‍ തങ്ങൾ തയ്യാറാണെന്നും അമരീന്ദര്‍ ഒരു രാജ്യ സ്‌നേഹിയാണെന്നും ബിജെപി വ്യക്‌തമാക്കി. കര്‍ഷകരുടെ...
പ്രിയങ്കയ്‌ക്ക് അനുമതി; കസ്‌റ്റഡിയില്‍ മരിച്ച യുവാവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പോലീസ് കസ്‌റ്റഡിയില്‍ മരിച്ച യുവാവിന്റെ കുടുംബത്തെ കാണാന്‍ പ്രിയങ്കാ ഗാന്ധിക്ക് അനുമതി. പ്രിയങ്കാ ഗാന്ധിയുള്‍പ്പെടെ നാല് പേര്‍ക്കാണ് യുപി സര്‍ക്കാര്‍ യാത്രാനുമതി നല്‍കിയത്. അനുമതി ലഭിച്ചതോടെ മരിച്ച ശുചീകരണ തൊഴിലാളിയുടെ...
മുംബൈയിൽ 22 കോടിയുടെ ലഹരി മരുന്നുമായി യുവതി പിടിയില്‍
മുംബൈ: രാജ്യതലസ്‌ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. ഏഴു കിലോ ഹെറോയിനുമായി യുവതിയെ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്‌ഥര്‍ പിടികൂടി. മുംബയിലെ സിയോണ്‍ ഏരിയയില്‍ വെച്ചാണ് യുവതി പിടിയിലായത്.
മയക്കുമരുന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു...
സാമ്പത്തിക തട്ടിപ്പ് കേസ്; ജാക്വിലിൻ ഫെർണാണ്ടസ് ഇഡിക്ക് മുന്നിൽ ഹാജരായി
ന്യൂഡെൽഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. ഒന്നര മാസം മുൻപും ജാക്വിലിനെ ഇഡി സംഘം ചോദ്യം ചെയ്‌തിരുന്നു.
നടി ലീന മരിയ...
പ്രിയങ്ക ഗാന്ധി കസ്‌റ്റഡിയിൽ; ലഖ്‌നൗവിൽ നിരോധനാജ്‌ഞ
ലഖ്‌നൗ: പോലീസ് കസ്‌റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് കസ്‌റ്റഡിയിലെടുത്തു. പ്രിയങ്കയെ ലഖ്‌നൗവിലെ പോലീസ് ക്യാംപിലേക്ക് മാറ്റി. തുടർന്ന് ലഖ്‌നൗവിൽ നിരോധനാജ്‌ഞാ പ്രഖ്യാപിച്ചു. പ്രിയങ്കയുടെ കസ്‌റ്റഡിക്ക് പിന്നാലെ നിയമം...
ബാബറി മസ്ജിദ് പോലെ ജാമിഅ മസ്ജിദും പൊളിക്കണം; ശ്രീരാമ സേനാ നേതാവ്
ബെംഗളൂരു: അയോധ്യയിലെ ബാബറി മസ്ജിദ് പോലെ കര്‍ണാടകയിലെ ഗദാഗില്‍ സ്‌ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദും പൊളിക്കണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്. ഗദാഗ് ജില്ലയില്‍ ഒക്‌ടോബര്‍ 17ന് നടന്ന സമ്മേളനത്തിൽ ആയിരുന്നു...
അന്താരാഷ്‍ട്ര യാത്രക്കാർക്കുള്ള യാത്രാ മാർഗരേഖ പുതുക്കി
ന്യൂഡെൽഹി: അന്താരാഷ്‍ട്ര യാത്രക്കാർക്കുള്ള യാത്രാ മാർഗരേഖ പുതുക്കിയതായി കേന്ദ്ര സർക്കാർ. വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 72 മണിക്കൂറിനകം...








































