അതിർത്തിയിൽ സന്ദർശനം നടത്തി കരസേനാ മേധാവി; സുരക്ഷ വിലയിരുത്തി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കരസേനാ മേധാവി എംഎം നരവനെ സന്ദർശനം നടത്തി. ഏറ്റുമുട്ടല്‍ നടക്കുന്ന പൂഞ്ചിലെയും രജൗരിയിലെയും സുരക്ഷ കരസേനാ മേധാവി വിലയിരുത്തി.
നാളെയും കരസേനാ മേധാവി ജമ്മു കശ്‌മീരീലെ...
ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. നൈനിറ്റാളിലെ രാംഗഡിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നൈനിറ്റാളില്‍ നദി കരകവിഞ്ഞ് ഒഴുകുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് കെട്ടിടങ്ങളില്‍ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. റോഡുകളും തെരുവുകളും...
ബിജെപി മഹാരാഷ്‌ട്ര ഉപാധ്യക്ഷൻ കോൺഗ്രസിലേക്ക്
മുംബൈ: മഹാരാഷ്‌ട്ര മുന്‍ മന്ത്രിയും ബിജെപി സംസ്‌ഥാന ഉപാധ്യക്ഷനുമായ ഭാസ്‌കർ റാവു പാട്ടീല്‍ ഖട്ഗാവ്‌കര്‍ കോൺഗ്രസിലേക്ക്. ബിജെപി വിട്ട ഖട്ഗാവ്‌കര്‍ ഞായറാഴ്‌ചയാണ് കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇദ്ദേഹത്തിന്റെ രാജിയെന്നതാണ്...
കോവിഡ് ഇന്ത്യ; 13,058 പുതിയ കേസുകൾ, കേരളത്തിലെ രോഗബാധ 6,676
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത് 13,058 കേസുകൾ. 231 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
19,470 പേർ രോഗമുക്‌തി നേടിയപ്പോൾ 164...
യുപിയിൽ പൗരൻമാർ സുരക്ഷിതരല്ല; പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: യുപിയിൽ പൗരൻമാർ സുരക്ഷിതരല്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഷാജഹാന്‍പൂരിലെ കോടതിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ച സംഭവത്തിനു ശേഷമാണ് പ്രിയങ്കയുടെ പ്രതികരണം. സ്‍ത്രീകൾക്കും കര്‍ഷകർക്കും ഇപ്പോള്‍ അഭിഭാഷകർക്കും ഇന്നത്തെ...
രാജ്യത്ത് മഴ രൂക്ഷം; ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ 3 മരണം
ന്യൂഡെൽഹി: രാജ്യത്ത് കേരളത്തിലെ പോലെ തന്നെ മറ്റ് സംസ്‌ഥാനങ്ങളിലും ശക്‌തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് ഇന്നലെ ഉത്തരാഖണ്ഡിൽ 3 പേർക്കാണ് ജീവൻ നഷ്‌ടമായത്. പൗരി ജില്ലയിൽ ടെന്റിൽ കഴിഞ്ഞിരുന്ന തൊഴിലാളികളാണ്...
ലഖിംപൂർ: നാലുപേർ കൂടി അറസ്‌റ്റിൽ; കർഷക സമരത്തിൽ സ്‌തംഭിച്ച് ഉത്തരേന്ത്യ
ഡെൽഹി: യുപിയിലെ ലഖിംപൂർ ഖേരിയിലെ ആക്രമണത്തിൽ നാലുപേർ കൂടി അറസ്‌റ്റിൽ. സുമിത് ജെയ്സ്വാൾ, നന്ദൻ സിംഗ് ഭിഷ്‌ട് , ശിശുപാൽ, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. സുമിത് ജെയ്സ്വാൾ...
മുൻ മാനേജറുടെ കൊലപാതകം; ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം
ചണ്ഡീഗഡ്: മുന്‍ മാനേജറായ രഞ്‌ജീത്ത് സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ. റാം റഹീമിനൊപ്പം മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷയുണ്ട്....








































