പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; സോണിയാ ഗാന്ധിക്ക് കത്തയച്ച് സിദ്ദു
ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 13 നിർദ്ദേശങ്ങളുമായി കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു. ഇക്കാര്യങ്ങൾ മുൻനിർത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ദു കത്തയച്ചു. അടുത്ത വർഷമാണ് പഞ്ചാബിലെ നിയമസഭാ...
സിംഗു കൊലപാതകം; യുവാവിന്റെ ശരീരത്തിൽ 37 മാരക മുറിവുകൾ
ന്യൂഡെൽഹി: സിംഗു അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ മാരകമായ 37 മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്. മാരകമായ മുറിവുകളിലൂടെ രക്‌തം വാര്‍ന്നാണ് ലഖ്ബീര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്.
കേസിൽ റിമാന്‍ഡിലുള്ള സരവ്ജിത് സിംഗാണ് സംഭവത്തിലെ...
യുവതിയുടെ മൃതദേഹം സ്യൂട്ട്‍കേസിനുള്ളിൽ; അന്വേഷണം
സേലം: ബെംഗളൂരു സ്വദേശിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്‍കേസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കുമരസ്വാമിപ്പട്ടി നടേശന്റെ അപ്പാർട്മെന്റിലാണ് ബെംഗളൂരു സ്വദേശി പ്രതാപിന്റെ ഭാര്യ തേജ് മൊണ്ഡൽ (27)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു...
ബിഹാർ തിരഞ്ഞെടുപ്പ്; പോരടിച്ച് തേജ് പ്രതാപും തേജസ്വിയും
പാറ്റ്‌ന: ബിഹാറില്‍ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മക്കൾ തമ്മിൽ പോര് മുറുകുന്നു. തേജ് പ്രതാപ് യാദവും തേജസ്വി യാദവും തമ്മിലാണ് നിലവിലെ മൽസരം. ബിഹാറില്‍ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്...
തൃണമൂലിന്റെ വരവ് വെല്ലുവിളിയാകുന്നു; ഗോവയിൽ സഖ്യത്തിന് വാതിൽ തുറന്ന് ബിജെപി
പനജി: ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയതോടെ ആശങ്കയിലായി ബിജെപി. വരുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനമനസ്‌കരുമായി സഖ്യമുണ്ടാക്കുമെന്ന് ബിജെപി വ്യക്‌തമാക്കി. സഖ്യത്തിനായി പാർട്ടിക്ക് തുറന്ന മനസാണ് ഉള്ളതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍...
ജമ്മുവിൽ ഏറ്റുമുട്ടലിനിടെ കാണാതായ സൈനികരുടെ മൃതദേഹങ്ങൾ ലഭിച്ചു
ശ്രീനഗർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. 48 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൂഞ്ചിന് സമീപം വനമേഖലയില്‍ നിന്ന് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
സുബേദാര്‍ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ്...
കോവിഡ് ഇന്ത്യ; 14,146 രോഗബാധ, കേരളത്തിൽ 7,955 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്‌തത് 14,146 പുതിയ കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,40,67,719 ആയി.
കഴിഞ്ഞ 24 മണിക്കൂറിടെ 19,788 പേർ രോഗമുക്‌തി നേടിയപ്പോൾ...
സിംഗുവിലെ കൊലപാതകം; രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി
ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി. ഭഗവന്ത് സിംഗ്, ഗോവിന്ദ് സിംഗ് എന്നിവരാണ് ഹരിയാന പോലീസിന് മുന്നിൽ കീഴടങ്ങിയത്....








































