Mon, Aug 31, 2026
39 C
Dubai

എൻഡോസൾഫാൻ ഇരയായ യുവാവിനെ പീഡിപ്പിച്ചു; പ്രതി അറസ്‌റ്റിൽ

മംഗളൂരു: എൻഡോസൾഫാൻ ഇരയായ 20കാരനെ ബലാൽസംഗം ചെയ്‌ത കേസിൽ ഒരാൾ അറസ്‌റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിലെ പുട്ടൂരിലാണ് ദാരുണ സംഭവം നടന്നത്. കരിമ്പ് വാങ്ങി നൽകി പ്രലോഭിപ്പിച്ചാണ് പ്രതി യുവാവിനെ പീഡിപ്പിച്ചതെന്നാണ് റിപ്പോർട്....

മൻമോഹൻ സിംഗിന് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു

ഡെൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചെന്നും ആരോഗ്യ സ്‌ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ആൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അധികൃതർ അറിയിച്ചു. ബുധനാഴ്‌ച വൈകുന്നേരമാണ് 89 കാരനായ കോൺഗ്രസ് നേതാവ്...

ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് വഴിയോര കച്ചവടക്കാരൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ഭീകരരുടെ വെടിയേറ്റ് വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ നടന്ന എട്ടാമത്തെ കൊലപാതകമാണിത്. ശ്രീനഗറിലെ ഈദ്‌ഹാ പ്രദേശത്ത് വെച്ചാണ് കച്ചവടക്കാരനായ അരബിന്ദ് കുമാർ സാഹിനെ ഭീകരർ വെടിവെച്ച് കൊന്നതെന്ന് മുതിർന്ന പോലീസ്...

പാര്‍ട്ടി ചട്ടങ്ങള്‍ പാലിക്കണം; പ്രശാന്ത് കിഷോറിനോട് ഹരീഷ് റാവത്ത്

ന്യൂഡെല്‍ഹി: തിരഞ്ഞടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോർ കോണ്‍ഗ്രസിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. കോണ്‍ഗ്രസിലെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും, എന്നാല്‍ പാര്‍ട്ടി പ്രത്യേക...

കശ്‍മീരില്‍ ലഷ്‌കർ കമാന്‍ഡർ അടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു: സൈന്യത്തിന്റെ 10 പ്രധാന ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ലഷ്‌കർ തലവൻ ഉമർ മുഷ്‌താഖ് ഖാൻഡെ അടക്കം രണ്ട് ഭീകരര സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ പാംപൊരയില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഉമറിനെ സൈന്യം...

സിംഗു കൊലപാതകം; കുറ്റബോധമില്ലെന്ന് പ്രതി സരവ്ജിത് സിംഗ്

ന്യൂഡെല്‍ഹി: സിംഗുവിൽ യുവാവിനെ കൊന്ന് പോലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട സംഭവത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി സരവ്ജിത് സിംഗ്. കര്‍ഷക സമരങ്ങള്‍ നടക്കുന്ന സിംഗുവില്‍ ഇന്നലെയാണ് യുവാവിനെ കൊന്ന് പോലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ...

സിംഗുവിലെ കൊലപാതകം; സമരക്കാരെ ഉടൻ ഒഴിപ്പിക്കണം, സുപ്രീം കോടതിയിൽ അപേക്ഷ

ഡെൽഹി: സിംഗുവിലെ കൊലപാതകം ചൂണ്ടിക്കാട്ടി, സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. കൊലപാതകം ഉൾപ്പടെയുള്ള സംഭവങ്ങൾ കണക്കിലെടുത്ത് സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കോവിഡ് ഭീഷണിയും സ്‍ത്രീയെ ബലാൽസംഗം ചെയ്‌തും...

അധ്യക്ഷൻ ഉടനില്ല; കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷമെന്ന് സൂചന

ന്യൂഡെല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം സെപ്റ്റംബറിലെന്ന് റിപ്പോര്‍ട്ടുകള്‍. എഐസിസി ആസ്‌ഥാനത്ത് ചേർന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ തീരുമാനം ഉണ്ടായെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല....
- Advertisement -