ഇന്ധന വില ഇന്നും വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഒക്‌ടോബറില്‍ ദിനംപ്രതി വില വര്‍ധിപ്പിക്കുന്ന അവസ്‌ഥയാണുള്ളത്. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്.
ഞായറാഴ്‌ചയിലെ വില വര്‍ധനയില്‍ തിരുവനന്തപുരം നഗരത്തിന് പുറത്തും ഇടുക്കിയിലെ...
ലഖിംപൂര്‍ കൂട്ടക്കൊല; കോൺഗ്രസിന്റെ രാജ്യവ്യാപക മൗനവ്രത പ്രക്ഷോഭം ഇന്ന്
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്‌ത മൗനവ്രത പ്രക്ഷോഭം ഇന്ന്. കേസിൽ പ്രതിചേർക്കപ്പെട്ട ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന്...
രാസവളം അഴിമതി; രാജസ്‌ഥാൻ മുഖ്യമന്ത്രിയുടെ സഹോദരനെ വിളിച്ചുവരുത്തി ഇഡി
ഡെൽഹി: രാസവളം അഴിമതി കേസില്‍ രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെഹ്‌ലോട്ടിനെ വീണ്ടും വിളിച്ചുവരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇഡി). നാളെ ഡെൽഹിയിലെ ഓഫിസിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഗ്രസെന്നിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച്...
കല്‍ക്കരി ക്ഷാമം; മൂന്ന് താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയെന്ന് പഞ്ചാബ്
ചണ്ഡീഗഢ്: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നെന്ന് പഞ്ചാബ് സര്‍ക്കാര്‍. സംസ്‌ഥാനത്തിനുള്ള കല്‍ക്കരി വിതരണം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി ആവശ്യപ്പെട്ടു.
5620 മെഗാവാട്ട് ആണ്...
‘കർഷകർക്കൊപ്പം നിന്ന് പോരാടും’; ദീപിക സിങ് രാജാവത് കോൺഗ്രസിൽ
ശ്രീനഗർ: പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ദീപിക സിങ് രാജാവത് കോൺഗ്രസിൽ ചേർന്നു. ഞായറാഴ്‌ച ജമ്മുവിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ദീപികയുടെ കോൺഗ്രസ് പ്രവേശനം. കർഷകർക്കൊപ്പം നിന്ന് പോരാടുമെന്ന്...
കോണ്‍ഗ്രസുമായുള്ള സഖ്യം; സിപിഎം പിബി യോഗത്തില്‍ ഭിന്നത
ന്യൂഡെല്‍ഹി: കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തില്‍ ഭിന്നത. കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വര്‍ഗീയതയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും പിബിയില്‍ അഭിപ്രായമുയര്‍ന്നു.
അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന 23ആം പാര്‍ട്ടി കോണ്‍ഗ്രസില്‍...
അവർക്ക് ഭരണഘടന ചവിട്ടി മെതിക്കാനും മടിയുണ്ടാകില്ല; അഖിലേഷ് യാദവ്
ലഖ്‌നൗ: യുപിയിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കർഷകരെ ചവിട്ടിയരച്ച അക്രമികൾക്ക് ഭരണഘടന ചവിട്ടി മെതിക്കാനും കർഷകരെ തീവ്രവാദികളായി...
‘ആധുനിക സ്‍ത്രീകള്‍ക്ക് വിവാഹത്തിനോ പ്രസവിക്കുന്നതിനോ താൽപര്യമില്ല’; കർണാടക ആരോഗ്യമന്ത്രി
ബെംഗളൂരു: ആധുനിക ഇന്ത്യന്‍ സ്‍ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താൽപര്യമില്ലെന്ന വിവാദ പ്രസ്‌താവനയുമായി കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത്...







































