Tue, Sep 1, 2026
40 C
Dubai

‘ബിജെപി പ്രവര്‍ത്തകരുടെ കൊല, അടിക്ക് തിരിച്ചടി’; വിവാദ പ്രസ്‌താവനയുമായി രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയതിന് പിന്നാലെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടിയാണെന്നും അതില്‍ തെറ്റില്ലെന്നുമുള്ള വിവാദ പ്രസ്‌താവനയുമായി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കുറ്റക്കാരാണെന്ന്...

ലഹരിപ്പാർട്ടി; ആര്യൻ ഖാൻ സഞ്ചരിച്ച കാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നു

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഡ്രൈവറെ ചോദ്യം ചെയ്‌ത്‌ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി). ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻസിബി ഷാരൂഖിന്റെ ഡ്രൈവറായ രാജേഷ് മിശ്രക്ക്...

ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; 11 പേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്‌ചിമ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളിൽ സിബിഐ ഇടപെടൽ. ഈസ്‌റ്റ് മെദിനിപൂരിൽ നിന്ന് 11 പേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു. കൊൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം...

ആശിഷിന്റെ ചോദ്യം ചെയ്യൽ 7 മണിക്കൂർ പിന്നിടുന്നു; അജയ് മിശ്ര രാജിവച്ചാലേ നീതി നടപ്പാകൂവെന്ന്...

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ‌ ഖേരി കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ ഏഴു മണിക്കൂറായി തുടരുകയാണ്. ലഖിംപൂർ‌ ഖേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ...

കൽക്കരി ക്ഷാമം; ഡെൽഹിയിലെ വൈദ്യുത നിലയങ്ങളിൽ ഇനി ഒരു ദിവസത്തേക്ക് ഉള്ളത് മാത്രം

ന്യൂഡെൽഹി: രാജ്യത്തെ കൽക്കരി ക്ഷാമം തലസ്‌ഥാനത്തേയും ബാധിച്ചു തുടങ്ങുന്നു. ഡെൽഹിയിലെ വൈദ്യുത പ്ളാന്റുകളിൽ ഒരു ദിവസം കൂടി മാത്രം പ്രവർത്തിപ്പിക്കാനുള്ള കൽക്കരി മാത്രമാണ് ബാക്കിയുള്ളതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിൽ...

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 16ന്; പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ചർച്ചകൾ ഉണ്ടായേക്കും

ഡെൽഹി: മുതിര്‍ന്ന നേതാക്കളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമിതി ഈ മാസം 16ന് ചേരാന്‍ തീരുമാനം. സമകാലിക രാഷ്‌ട്രീയ സംഭവ വികാസങ്ങളും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ചര്‍ച്ച ചെയ്യാനാണ്...

അഭിഭാഷക ദീപിക സിംഗ് രജാവത്ത് കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും

ശ്രീനഗര്‍: അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവത്ത് കോണ്‍ഗ്രസിലേക്ക്. ജമ്മുവിൽ ഞായറാഴ്‌ച രാവിലെ നടക്കുന്ന ചടങ്ങിൽ ദീപിക കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ക്ഷണക്കത്ത് സോഷ്യൽ...

ലഖിംപൂര്‍ കൂട്ടക്കൊല; കൂടുതൽ സമര പരിപാടികളുമായി കർഷക സംഘടനകൾ

ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലപാതകത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രക്കും, മകൻ ആശിഷ് മിശ്രക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ശക്‌തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി സംയുക്‌ത കിസാൻ മോർച്ച...
- Advertisement -