Wed, Sep 2, 2026
35 C
Dubai

പ്രണയബന്ധം; യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

ബെലഗാവ്: കർണാടക ബെലഗാവിൽ പ്രണയത്തിന്റെ പേരിൽ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. 24കാരൻ അബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിലെ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. തലയറുത്ത...

ഇന്ത്യ-ചൈന അതിർത്തി സംഘർഷം; സ്‌ഥിതി ശാന്തമെന്ന് കരസേനാ മേധാവി

ന്യൂഡെൽഹി: ഇന്ത്യ -ചൈന അതിർത്തി സംഘർഷ വിഷയത്തിൽ പ്രതികരണവുമായി കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ. ആറ് മാസമായി സ്‌ഥിതി ശാന്തമാണെന്ന് അദ്ദേഹം പറഞ്ഞു. ലഡാക്കിലെ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും പഴുതടച്ച സുരക്ഷാ...

യുപി സർക്കാർ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി കങ്കണ റണൗട്ട്

ലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് നടി കങ്കണ റണൗട്ടിനെ പ്രഖ്യാപിച്ചു. യുപി സർക്കാരിന്റെ 'ഒരു ജില്ല ഒരു ഉൽപന്നം' എന്ന പരിപാടിയുടെ ബ്രാൻഡ് അംബാസിഡറായാണ് നിയമനം. യുപി മുഖ്യമന്ത്രി...

ബംഗാൾ ബിജെപിയിൽ നേതാക്കൾ പുറത്തേക്ക്; അപേക്ഷയുമായി പാർടി അധ്യക്ഷൻ

കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ പാര്‍ടി വിടുന്നതിനിടെ അപേക്ഷയുമായി സംസ്‌ഥാന അധ്യക്ഷന്‍. പാര്‍ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്നും എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകന്ദ മജുംദാര്‍...

കോവിഡ് ഇന്ത്യ: രോഗബാധിതർ 24,354; 13,834 കേസുകളും കേരളത്തിൽ

ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 234 പേർ മരിച്ചു. 24 മണിക്കൂറിനിടെ 25,455 പേരാണ് രോഗമുക്‌തി നേടിയത്. 1.70 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ...

‘ബാപ്പുവിനെ നമിക്കുന്നു’; ഗാന്ധിയെ സ്‌മരിച്ച് മോദിയുടെ ട്വീറ്റ്

ഡെൽഹി: ഇന്ത്യയുടെ രാഷ്‌ട്ര പിതാവ് മഹാത്‌മാ ഗാന്ധിയുടെ 152ആം ജൻമ വാർഷികത്തിൽ അദ്ദേഹത്തെ സ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്‌തു. 'ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട...

ഡിഎൻഎ പരിശോധന; താൽപര്യമില്ലാത്ത വ്യക്‌തികളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഡിഎൻഎ പരിശോധനക്ക് താൽപര്യമില്ലാത്തവരെ അതിന് നിർബന്ധിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി. ബന്ധം തെളിയിക്കാൻ മറ്റു തെളിവുകളുണ്ടെങ്കിൽ ഡിഎൻഎ പരിശോധനക്ക് ഉത്തരവിടുന്നത് കോടതികൾ ഒഴിവാക്കണമെന്നും ജസ്‌റ്റിസ് ആർ...

കോവിഷീൽഡ് എടുത്തവർക്ക് ക്വാറന്റെയ്ൻ വേണ്ട; ഓസ്ട്രേലിയയിൽ പ്രവേശനാനുമതി

ന്യൂഡെൽഹി: സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി ഓസ്ട്രേലിയയിൽ എത്തുന്നതിന്...
- Advertisement -