Wed, Sep 2, 2026
35 C
Dubai

‘മുഴുവന്‍ നഗരത്തെയും നിങ്ങൾ ശ്വാസം മുട്ടിച്ചു’; കർഷകരോട് സുപ്രീം കോടതി

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ഡെൽഹിയിലെ ഹൈവേകള്‍ തടഞ്ഞ് കര്‍ഷകര്‍ നഗരത്തെ ശ്വാസം മുട്ടിച്ചെന്നാണ് കോടതിയുടെ വിമര്‍ശനം. ജന്തര്‍ മന്ദറില്‍ ‘സത്യാഗ്രഹം’ നടത്താന്‍ കര്‍ഷകരുടെ സംഘടനയായ കിസാന്‍ മഹാപഞ്ചായത്ത് സുപ്രീം...

സഹപ്രവർത്തകയെ ബലാൽസംഗം ചെയ്‌ത വ്യോമസേന ഉദ്യോഗസ്‌ഥന് കോർട്ട് മാർഷൽ

ചെന്നൈ: സഹപ്രവർത്തകയെ ബലാൽസംഗം ചെയ്‌ത കേസിൽ വ്യോമസേനാ ഫ്ളൈറ്റ് ലെഫ്റ്റനന്റ് അമിതേഷ് ഹർമുഖിനെ കോർട്ട് മാർഷൽ നടപടിക്ക് വിധേയനാക്കും. തമിഴ്‌നാട് പോലീസും വ്യോമസേനയും തമ്മിലുള്ള തർക്കത്തിനൊടുവിൽ കോയമ്പത്തൂർ കോടതിയാണ് കേസിൽ കോർട്ട് മാർഷൽ...

എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക്? തീരുമാനം ഉടൻ

ഡെൽഹി: എയര്‍ ഇന്ത്യയുടെ വിൽപ്പനയിൽ ടെന്‍ഡറില്‍ ഏറ്റവും കൂടുതല്‍ തുക ടാറ്റാ ഗ്രൂപ്പിന്റേതെന്ന് റിപ്പോർട്. ടാറ്റാ ഗ്രൂപ്പ് തന്നെ എയര്‍ ഇന്ത്യയെ വാങ്ങിയേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി...

കനത്ത മഴ, മണ്ണിടിച്ചിൽ; ഷിംലയിൽ ബഹുനില കെട്ടിടം നിലംപതിച്ചു

ഷിംല: ശക്‌തമായ മഴയിൽ ഷിംലയിലെ ബഹുനില കെട്ടിടം തക‍ന്നുവീണു. ആളുകൾ താമസമുണ്ടായിരുന്ന എട്ട് നിലകളുള്ള അപ്പാർട്ട്മെന്റാണ് കനത്ത മഴയിൽ നിലംപതിച്ചതെന്ന് ദുരന്തനിവരണ സംഘം പറഞ്ഞു. ആളപായമൊന്നും ഇതുവരെ റിപ്പോ‍ർട് ചെയ്‌തിട്ടില്ല. കനത്ത മഴയിൽ പ്രദേശത്തെ...

കോവിഡ് ഇന്ത്യ; 26,727 പുതിയ കേസുകൾ, കൂടുതലും കേരളത്തിൽ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,727 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 3,37,66,707...

ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഷോപ്പിയാനിൽ ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തുടർന്ന് ഒരു ഭീകരനെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. റക്കാമാ മേഖലയിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ഈ...

ജന്തര്‍ മന്ദറില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി; ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ഡെൽഹി: രാജ്യ തലസ്‌ഥാനത്തെ ജന്തര്‍ മന്ദറില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി നല്‍കണമെന്ന കിസാന്‍ മഹാപഞ്ചായത്ത് സംഘടനയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രക്ഷോഭം നടത്താൻ ഡെൽഹി പോലീസ് അനുമതി നല്‍കുന്നില്ലെന്നും ഇത് മൗലികാവകാശങ്ങളുടെ...

‘ഭ​ഗവദ് ​ഗീത’ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കണം; പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും വിഎച്ച്‌പി

ന്യൂഡെല്‍ഹി: ഇതിഹാസ ഗ്രന്ഥം 'മഹാഭാരത'ത്തിന്റെ ഭാഗമായ 'ഭഗവദ് ഗീത'യെ ഇന്ത്യയുടെ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്‌പി). രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും പുസ്‌തകം നിര്‍ബന്ധമാക്കണമെന്നും വിഎച്ച്‌പി ആവശ്യപ്പെട്ടു....
- Advertisement -