Wed, Sep 2, 2026
36 C
Dubai

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റിന് സാധ്യത, മഴ ശക്‌തമാകും

ന്യൂഡെൽഹി: ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ വടക്കൻ തീരത്താണ് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് ഗുജറാത്തിലെ കച്ച് മേഖലയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും...

അസമിലെ കുടിയിറക്കല്‍ നടപടി; മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷന്‍

ഗുവാഹത്തി: അസമില്‍ നടന്ന കുടിയിറക്കല്‍ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അസം മനുഷ്യാവകാശ കമ്മീഷന്‍. സംഭവം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും സംസ്‌ഥാന സര്‍ക്കാരിനോട് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശിച്ചു. മൂന്നാഴ്‌ചക്കകം കമ്മീഷനെ നിയമിക്കണമെന്നാണ്...

അടിക്കടി പ്രളയം: ബിഹാറിൽ നദീ സംയോജന പദ്ധതി നടപ്പാക്കണം; തേജസ്വി യാദവ്

പട്‌ന: അടിക്കടി ഉണ്ടാകുന്ന പ്രളയത്തിന് ബിഹാറിൽ ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഇതിന്റെ ഭാഗമായി നദീ സംയോജന പദ്ധതികൾ നടപ്പിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്...

ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി; പോളിംഗ് 54 ശതമാനം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. 54 ശതമാനം പോളിംഗാണ് ഭവാനിപ്പൂരിൽ രേഖപ്പെടുത്തിയതെന്ന് പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്. മുഖ്യമന്ത്രി മമത ബാനർജിക്ക് അധികാരത്തിൽ തുടരണമെങ്കിൽ ഈ ഉപതിരഞ്ഞെടുപ്പിലെ വിജയം...

ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിക്ക് വീണ്ടും പീഡനം; പോലീസുകാരൻ അറസ്‌റ്റിൽ

മംഗളൂരു: ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിടിയിലായ പോലീസ് ഉദ്യോഗസ്‌ഥനെ റിമാൻഡ് ചെയ്‌തു. ദക്ഷിണ കന്നഡ ജില്ലയിലെ കടബ പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിളായ ശിവരാജ് നായിക്കിനെയാണ് സെപ്‌റ്റംബർ 27ന്...

സൈകോവ്-ഡി വാക്‌സിൻ; ഉടൻ വിപണിയിൽ എത്തുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ സൈകോവ്-ഡി ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സൈകോവ്-ഡി വാക്‌സിന് മൂന്ന് ഡോസ് ആയതിനാൽ തന്നെ ഇതിന്റെ വിലയിൽ വ്യത്യാസം...

രാജ്യത്ത് കഴിഞ്ഞ ആഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചവരിൽ 60 ശതമാനം കേരളത്തിൽ; കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ ആഴ്‌ച സ്‌ഥിരീകരിച്ച ആകെ കോവിഡ് കേസുകളിൽ 60 ശതമാനവും കേരളത്തിൽ ആണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടാതെ രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിൽസയിൽ...

സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി; അണ്ണാ ഡിഎംകെ മുൻ മന്ത്രിക്ക് അഞ്ചു വർഷം തടവ്

ചെന്നൈ: സര്‍ക്കാര്‍ ഫണ്ടില്‍ 15 ലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തില്‍ അണ്ണാ ഡിഎംകെ മുന്‍ മന്ത്രിക്കും ഭര്‍ത്താവിനും ശിക്ഷ വിധിച്ച് കോടതി. അഞ്ച് വര്‍ഷം തടവും പിഴയുമാണ് ഇരുവർക്കും ശിക്ഷ. എഐഎഡിഎംകെ...
- Advertisement -