നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് തേടാൻ അമരീന്ദർ പക്ഷം
ന്യൂഡെൽഹി: നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി പഞ്ചാബിൽ നടക്കുന്നത്. മുഖ്യമന്ത്രി സ്‌ഥാനത്തു നിന്ന് അമരീന്ദർ സിംഗ് പടിയിറങ്ങിയിട്ടും പഞ്ചാബിലെ കോൺഗ്രസ് പ്രതിസന്ധിക്ക് പരിഹാരം ആയിട്ടില്ല. രാഹുൽ ഗാന്ധിയെ പോലും അമ്പരപ്പിച്ച് പഞ്ചാബ്...
ഡെൽഹി കോടതി വെടിവെപ്പ്; സുരക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജി
ന്യൂഡെൽഹി: രോഹിണി കോടതിയിലെ വെടിവെപ്പിന്റെയും കൊലപാതകത്തിന്റെയും പശ്‌ചാത്തലത്തില്‍ ഡെല്‍ഹിയിലെ കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന പൊതുതാൽപര്യ ഹരജി ഡെല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഡ്വ. റിച്ച സിംഗ് സമര്‍പ്പിച്ച ഹരജി, ചീഫ് ജസ്‌റ്റിസ് ഡിഎന്‍...
കനത്ത മഴ; മഹാരാഷ്‌ട്രയിൽ മരണം 13 ആയി
മുംബൈ: മഹാരാഷ്‌ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 13 ആയി. 136 പേർക്ക് പരിക്കേറ്റു. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, പാൽഗട്ട്, ബീഡ്, ജൽന, ഹിം ഗോളി, ഒസ്‌മാനാബാദ് ജില്ലകളിൽ കനത്ത മഴ...
സഹപ്രവർത്തകയെ പീഡിപ്പിച്ചു; എയർഫോഴ്‌സ് ഉദ്യോഗസ്‌ഥന്റെ റിമാൻഡ് നീട്ടി
കോയമ്പത്തൂർ: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്‌റ്റിലായ എയർഫോഴ്‌സ് ഉദ്യോഗസ്‌ഥന്റെ റിമാൻഡ് കാലാവധി നീട്ടി. ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അമിതേഷ് ഹർമുഖിന്റെ റിമാൻഡ് കാലാവധി ഈ മാസം 30വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ രണ്ട് ദിവസത്തേക്ക് ആയിരുന്നു...
സിദ്ദുവിന് പിന്തുണ; പഞ്ചാബ് മന്ത്രി റസിയ സുല്‍ത്താന രാജിവെച്ചു
ചണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന് പിന്നാലെ കഴിഞ്ഞ ദിവസം സത്യപ്രതിജ്‌ഞ ചെയ്‌ത മന്ത്രി റസിയ സുല്‍ത്താനയും രാജിവെച്ചു. പിസിസി ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ചഹാറും നേരത്തെ രാജിവെച്ചിരുന്നു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും...
കനയ്യയും ജിഗ്‌നേഷും ഡെല്‍ഹിയിൽ; രാഹുലിനൊപ്പം ഭഗത് സിംഗ് പ്രതിമയില്‍ പുഷ്‌പാര്‍ച്ചന
ന്യൂഡെല്‍ഹി: സിപിഐ യുവനേതാവ് കനയ്യ കുമാറും, ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനിയും ഡെല്‍ഹിയിലെത്തി. കോണ്‍ഗ്രസ് പ്രവേശനത്തിന് മുന്നോടിയായി ഇരുവരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം ഡെല്‍ഹിയിലെ ഐടിഒയിലെ രക്‌തസാക്ഷി പാര്‍ക്കില്‍ ഭഗത്...
പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി; നവ്‌ജ്യോത് സിംഗ് സിദ്ദു അധ്യക്ഷ സ്‌ഥാനം രാജിവെച്ചു
അമൃത്‌സർ: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവെച്ചു. അധ്യക്ഷ സ്‌ഥാനം രാജിവെക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്. കോണ്‍ഗ്രസില്‍ തുടരുമെന്നും വ്യക്‌തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പിന് നില്‍ക്കാന്‍...
ഡെൽഹി കലാപം ആസൂത്രിതം, ക്രമസമാധാനം തകർക്കുക ലക്ഷ്യം; കോടതി
ന്യൂഡെൽഹി: വടക്ക് കിഴക്കൻ ഡെൽഹിയിൽ കഴിഞ്ഞ വർഷമുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്ന് ഡെൽഹി ഹൈക്കോടതി. ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കലാപത്തിൽ നടന്നത് സർക്കാരിന്റെ പ്രവർത്തനത്തെ അസ്‌ഥിരപ്പെടുത്താനുള്ള...







































