Tue, Jun 16, 2026
33.7 C
Dubai

എന്റെ പേരില്‍നിന്നും അകലം പാലിക്കുക; രാഘവ് ചദ്ദയോട് രാഖി സാവന്ത്

ന്യൂഡെല്‍ഹി: നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിലെ രാഖി സാവന്ത് ആണെന്ന പരാമർശത്തെ തുടർന്ന് പുലിവാല് പിടിച്ച് ആംആദ്‌മി നേതാവ് രാഘവ് ചദ്ദ. രാഘവിന് നേരിട്ട് മറുപടി നല്‍കി ബോളിവുഡ് താരം രാഖി...

പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ചണ്ഡീഗഢ്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബ് ഗവർണർക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സംസാരിച്ചതിന് ശേഷമാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം...

നമ്മുടേത് കൊളോണിയല്‍ നിയമ വ്യവസ്‌ഥ; ചീഫ് ജസ്‌റ്റിസ് എന്‍വി രമണ

ന്യൂഡെല്‍ഹി: ജനങ്ങൾക്ക് അനുയോജ്യമല്ലാത്ത രീതിയിലുള്ള നിയമ വ്യവസ്‌ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. കൊളോണിയല്‍ രീതിയാണ് നാം പിന്തുടരുന്നതെന്നും ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു. അന്തരിച്ച ജസ്‍റ്റിസ് എംഎം ശാന്തനഗൗഡറിന്...

ശൈശവ വിവാഹത്തിനും രജിസ്‌ട്രേഷൻ; നിയമ ഭേദഗതിയുമായി രാജസ്‌ഥാൻ

ജയ്‌പൂർ: വിവാഹ രജിസ്‌ട്രേഷൻ നിയമങ്ങളിൽ ഭേദഗതിയുമായി രാജസ്‌ഥാൻ. പുതിയ ഭേദഗതി പ്രകാരം ശൈശവവിവാഹം ഉൾപ്പടെ എല്ലാ വിവാഹങ്ങളും രജിസ്‌റ്റർ ചെയ്യണമെന്നാണ് സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കുന്നത്‌. ഇത് സംബന്ധിച്ച ബിൽ നിയമസഭ പാസാക്കുകയും ചെയ്‌തു....

ബാബുല്‍ സുപ്രിയോ ബിജെപി വിട്ടു; മുൻ കേന്ദ്രമന്ത്രി ഇനി തൃണമൂൽ കോൺഗ്രസിൽ

കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംപിയായ ബാബുല്‍ രാഷ്‌ട്രീയം വിടുന്നെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നില്ല. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന്...

വൈകാരിക നിമിഷം; റെക്കോര്‍ഡ് വാക്‌സിനേഷനിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പിറന്നാൾ ദിനത്തിൽ നടന്ന റെക്കോര്‍ഡ് വാക്‌സിനേഷന്‍ ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ സംബന്ധിച്ചിടത്തോളം വൈകാരിക നിമിഷമാണ് ഇതെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ 71ആം ജൻമദിനത്തിൽ...

രാജ്യം വാക്‌സിനേഷനിൽ റെക്കോർഡിട്ടപ്പോൾ ഒരു രാഷ്‌ട്രീയ പാർടിക്ക് പനി വന്നു; പരിഹാസവുമായി മോദി

ന്യൂഡെൽഹി: തന്റെ 71ആം ജൻമദിനത്തിൽ 2.5 കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകൾ രാജ്യത്ത് നൽകിയതിനാൽ ഇത് അവിസ്‌മരണീയവും വൈകാരികവുമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. "നിങ്ങളുടെ പരിശ്രമത്തിലൂടെ, ഇന്ത്യ ഒരു ദിവസം 2.5...

20 കോടിയുടെ നികുതി വെട്ടിപ്പ്; സോനു സൂദിനെതിരെ ആദായനികുതി വകുപ്പ്

മുംബൈ: ബോളിവുഡ് നടൻ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. ഡെൽഹിയിലെ എഎപി സർക്കാരുമായി സഹകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സോനു സൂദിന്റെ വീടുകളിലും ഓഫിസുകളിലും റെയ്‌ഡ് നടന്നത്....
- Advertisement -