Wed, Sep 2, 2026
37 C
Dubai

ഊരാളുങ്കലിനെയും കോഴിക്കോട് സഹകരണ ആശുപത്രിയേയും പ്രശംസിച്ച് അമിത് ഷാ

ഡെൽഹി: സഹകരണ മന്ത്രാലയ വിഷയത്തില്‍ സംസ്‌ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ. പുതിയ സഹകരണ നയം കേന്ദ്രസർക്കാര്‍ ഉടൻ പ്രഖ്യാപിക്കും. ഊരാളുങ്കല്‍ ലേബർ കോർപ്പറേഷനേയും കോഴിക്കോട് സഹകരണ ആശുപത്രിയും സഹകരണ രംഗത്തെ...

അസം വെടിവെപ്പ്; 12കാരന്‍ കൊല്ലപ്പെട്ടത് ആധാര്‍ വാങ്ങി മടങ്ങവേ

ഗുവാഹത്തി: അസമിലെ കുടിയൊഴിപ്പിക്കലിൽ 12 വയസുകാരന്‍ ആക്രമിക്കപ്പെട്ടത് ആധാര്‍ വാങ്ങാന്‍ പോയപ്പോഴെന്ന് റിപ്പോര്‍ട്. കുട്ടിയുടെ മുന്നിൽ നിന്ന് പോലീസ് വെടി ഉതിർത്തുവെന്നും തൽക്ഷണം മരിച്ചുവെന്നുമാണ് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. വീട്ടില്‍നിന്ന്...

സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആദ്യ റെയിൽവേ സ്‌റ്റേഷനായി ചെന്നൈ സെൻട്രൽ

ചെന്നൈ: പുരട്ച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ പൂർണമായും സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തനമാരംഭിച്ചു. സ്‌റ്റേഷന്റെ പ്ളാറ്റുഫോമിന്റെ ഷെൽട്ടറുകളിലാണ് സോളാർ പാനലുകൾ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്നത്. ഇന്ത്യയിൽ സോളാർ വൈദ്യുതിയിൽ...

കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിലേക്ക്; റിപ്പോർട്

ന്യൂഡെൽഹി: ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡണ്ടും സിപിഐ നേതാവുമായ കനയ്യ കുമാറും ആർഡിഎഎം എംഎൽഎ ജിഗ്‌നേഷ് മേവാനിയും സെപ്റ്റംബർ 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ (ഐഎൻസി) ചേരുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ...

അസം; പ്രതിഷേധത്തിന് ഇടയിലും കുടിയൊഴിപ്പിക്കൽ തുടരുന്നു

ഗുവാഹത്തി: പോലീസ് നരനായാട്ടിനെതിരെ രാജ്യ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലും അസമിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു. കൂടുതല്‍ പൊലീസിനെ വിന്യസിച്ചത് കൂടാതെ 32 കമ്പനി അര്‍ധസൈനികരെയും ഉപയോഗിച്ചാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. മൂന്നു ദിവസത്തിനിടെ 900 കുടുംബങ്ങളിലെ...

ഇന്ത്യയിലെ നിയമങ്ങളെ മാനിക്കുന്നു, എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം; ഫേസ്ബുക്ക് ഇന്ത്യ എംഡി

ന്യൂഡെൽഹി: വസ്‌തുനിഷ്‌ഠവും പക്ഷപാത രഹിതവുമായ പ്രവര്‍ത്തനങ്ങളിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫേസ്ബുക്കിന്റെ വൈസ് പ്രസിഡണ്ടും ഇന്ത്യയിലെ മാനേജിംഗ് ഡയറക്‌ടറുമായ അജിത് മോഹന്‍. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരായ നടപടി ഫേസ്ബുക്ക് ഇന്ത്യയുടെ...

സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വിലിൻ ഫെർണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യും

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ രണ്ടാം തവണയാണ് നടിയെ ഇഡി ചോദ്യം ചെയ്യുന്നത്. 200 കോടി രൂപയുടെ സാമ്പത്തിക...

പഞ്ചാബിൽ പുതിയ മന്ത്രിസഭയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും

ചണ്ഡീഗഢ്: പഞ്ചാബിലെ പുതിയ മന്ത്രിസഭയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മന്ത്രിമാരുടെ അന്തിമപട്ടികക്ക് രാഹുൽ ഗാന്ധി അംഗീകാരം നൽകിയെന്നാണ് സൂചന. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വിശ്വസ്‌തരെ ആരേയും...
- Advertisement -