Tue, Jun 16, 2026
32.3 C
Dubai

തെലങ്കാന കോൺഗ്രസ് നേതാവിന്റെ ‘കഴുത’ പരാമർശം; മാപ്പ് സ്വീകരിച്ച് തരൂർ

ന്യൂഡെൽഹി: വിവാദ പരാമർശം നടത്തിയ തെലങ്കാന കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുടെ ക്ഷമാപണം സ്വീകരിക്കുന്നതായി ശശി തരൂർ എംപി. തരൂരിനെ 'കഴുത'എന്നായിരുന്നു റെഡ്ഡി വിശേഷിപ്പിച്ചത്. അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റെഡ്ഡി...

മുംബൈയിൽ നിർമാണത്തിലിരുന്ന മേൽപാലം തകർന്നു; 13 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്‌ട്ര തലസ്‌ഥാനമായ മുബൈയിലെ ബാന്ദ്ര കുർള കോംപ്ളെക്‌സ് (ബികെസി) പരിസരത്ത് നിർമാണത്തിലിരിക്കുന്ന മേൽപാലം തകർന്നു. 13 തൊഴിലാളികൾക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. ബികെസി പ്രധാന റോഡിനെയും...

നിർണായക ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ചേരും; പെട്രോളിയം വിഷയം ചർച്ചയാകും

ലക്‌നൗ: നിർണായക ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ലക്‌നൗവിൽ ചേരും. പെട്രോളും ഡീസലും ജിഎസ്‌ടിയില്‍ ഉള്‍പ്പെത്തുന്ന വിഷയം യോഗം ചർച്ച ചെയ്‌തേക്കും. പെട്രോളും ഡീസലും ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം യോഗത്തിൽ അവതരിപ്പിച്ചാൽ കേരളം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. തജിക്കിസ്‌ഥാനിലെ ദുഷാൻബെയിൽ നടക്കുന്ന ഉച്ചകോടിയിൽ ഓൺലൈൻ മുഖേനയാവും മോദിയുടെ പങ്കാളിത്തം. അഫ്‌ഗാനിസ്‌ഥാനിലെ സാഹചര്യം ഉച്ചകോടിയിലെ പ്രധാന ചർച്ചയാവുമെന്നാണ് കണക്കുകൂട്ടൽ. ഷാങ്ഹായി സഹകരണ...

രാമക്ഷേത്ര നിർമാണം ഒന്നാംഘട്ടം പൂർത്തിയായി; തിരഞ്ഞെടുപ്പിന് മുൻപ് തുറക്കും

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. നിർമാണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രം വിശ്വാസികൾക്ക് തുറന്ന് നൽകുമെന്ന് ട്രസ്‌റ്റ്‌ അറിയിച്ചു. 2020 ഓഗസ്‌റ്റ്‌ അഞ്ചിനാണ്...

സാമ്പത്തിക തട്ടിപ്പ്; നടി ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യംചെയ്യാൻ ഇഡി

മുംബൈ: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ. ഈ മാസം 25ന് ഹാജരാകാനാണ് നടിയോട് ഇഡി നിർദ്ദേശിച്ചത്. നിലവിൽ...

ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ; മുൻസർക്കാരിലെ മന്ത്രിമാരെ ഒഴിവാക്കി

അഹമ്മദാബാദ്: ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. 24 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അടക്കം വിജയ് രൂപാണി സഭയിലെ എല്ലാവരെയും പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്ത് ക്യാബിനറ്റ് മന്ത്രിമാരും അഞ്ച്...

സെൻട്രൽ വിസ്‌ത പദ്ധതി വിമർശകരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: സെൻട്രൽ വിസ്‌ത പദ്ധതിയെ വിമർശിക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന സർക്കാർ ഓഫിസുകളുടെയും മന്ത്രാലയങ്ങളുടെയും അവസ്‌ഥയേക്കാൾ 'വ്യക്‌തിഗത അജണ്ട'കളിലാണ് ചിലർ കൂടുതൽ ശ്രദ്ധിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാഴാഴ്‌ച രാവിലെ...
- Advertisement -