Thu, Sep 3, 2026
33 C
Dubai

എൻഡിഎ വനിതാ പ്രവേശനം; ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ)യിൽ വനിതകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അടുത്ത വർഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷയെഴുതാൻ സാധിക്കുമെന്ന നിലപാട്...

കൂടുതൽ സംസ്‌ഥാനങ്ങളിൽ പ്രൈമറി ക്‌ളാസുകൾ തുടങ്ങി; കർശന സുരക്ഷയിൽ സ്‌കൂളുകൾ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതൽ സംസ്‌ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നിരുന്നു. വൈറസ് ഭീതി നിലനിൽക്കുന്നതിനാൽ എൽപി, യുപി ക്‌ളാസുകൾ ആരംഭിക്കുന്നതിൽ അധികൃതർക്ക് ആശങ്കയുണ്ടായിരുന്നു എങ്കിലും ഇപ്പോൾ പല സംസ്‌ഥാനങ്ങളിലും പ്രൈമറി ക്‌ളാസുകൾ...

എയർ മാർഷൽ വിആർ ചൗധരി വ്യോമസേനാ മേധാവി

ന്യൂഡെൽഹി: പുതിയ വ്യോമസേനാ മേധാവിയായി എയർ മാർഷൽ വിആർ ചൗധരി ചുമതലയേൽക്കും. എയർ ചീഫ്‌ മാർഷൽ ആർകെഎസ്‌ ഭദൗരിയ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ചൗധരിയുടെ നിയമനം. നിലവിൽ വ്യോമസേനാ ഉപമേധാവിയാണ്...

കശ്‌മീർ ബിജെപിയുടെ പരീക്ഷണ ശാല; പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി

ശ്രീനഗര്‍: ബിജെപി സർക്കാർ ജമ്മു കശ്‌മീരിനെ വില്‍പനയ്‌ക്ക് വെച്ചിരിക്കുന്നുവെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമമെന്നും മുഫ്‌തി ആരോപിച്ചു. "ജമ്മു കശ്‌മീര്‍ പുറത്തുനിന്നുള്ള ആളുകള്‍ക്കായി സര്‍ക്കാര്‍ വില്‍പനയ്‌ക്ക്...

ഒവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ചു; ഹിന്ദു സേന പ്രവർത്തകർ അറസ്‌റ്റിൽ

ന്യൂഡെല്‍ഹി: എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ച ഹിന്ദു സേന പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഉവൈസിയുടെ ഡെല്‍ഹി അശോക റോഡിലുള്ള വസതിക്ക് നേരെയായിരുന്നു ആക്രമണം. ചൊവ്വാഴ്‌ച...

ആയുർവേദത്തെ അപമാനിച്ചു; മലയാളി ഡോക്‌ടര്‍ക്കെതിരെ ആയുഷ് മന്ത്രാലയം

ന്യൂഡെല്‍ഹി: ആയുര്‍വേദ ചികിൽസാ രീതിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് മലയാളി ഡോക്‌ടര്‍ക്കെതിരെ ആയുഷ് മന്ത്രാലയം. കൊച്ചിയില്‍ നിന്നുള്ള ഹെപ്പറ്റോളജിസ്‌റ്റായ ഡോ. സിറിയക് അബി ഫിലിപ്‌സ് ഒരു യൂട്യൂബ് വീഡിയോയില്‍ ആയുര്‍വേദത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് മന്ത്രാലയം...

ബെംഗളൂരുവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; രണ്ടുമരണം

ബെംഗളൂരു: ബൊമ്മനഹള്ളിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപ്പാര്‍ട്ട്‌മെന്റിന് തീപിടിക്കുകയായിരുന്നു. ബെംഗളൂരുവിലെ ബൊമ്മനഹള്ളിയില്‍ അശ്രിത് ആസ്‌പൈര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. തീപിടിച്ച അപ്പാര്‍ട്ടമെന്റിനൊപ്പം മറ്റ് രണ്ട്...

ബംഗാളിലെ മുതിർന്ന കോൺഗ്രസ് നേതാവ് മുയിനുൾ ഹഖ് പാർട്ടി വിട്ടു

കൊൽക്കത്ത: കോണ്‍ഗ്രസിനുള്ളില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിർന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന മൊയിനുള്‍ ഹഖാണ് ഏറ്റവുമൊടുവിൽ പാര്‍ട്ടി വിട്ടത്. ബംഗാളില്‍ നിന്നുള്ള നേതാവായ മൊയിനുള്ളിന് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നു. മുൻപ് ജമ്മു...
- Advertisement -