യുപിയിൽ വനിതാ ദേശീയ കായിക താരം കൊല്ലപ്പെട്ട നിലയില്‍
ലഖ്‌നൗ: യുപിയിൽ വനിതാ ദേശീയ കായിക താരം കൊല്ലപ്പെട്ട നിലയില്‍. ദേശീയ ഖോഖോ താരമായ 24കാരിയുടെ മൃതദേഹമാണ് ബിജ്നോര്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കുടിയ ദളിത് കോളനി നിവാസിയായ യുവതി ജോലി സംബന്ധിച്ച...
ഭൂപേന്ദ്ര പട്ടേൽ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്നലെ അപ്രതീക്ഷിതമായി വിജയ് രൂപാണി മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. 59കാരനായ...
‘ധീരം’; ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധിയിൽ എന്‍വി രമണ
ലഖ്‌നൗ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കി ജസ്‌റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ പുറപ്പെടുവിച്ച വിധി ധീരമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ.
"അലഹബാദ് ഹൈക്കോടതിക്ക് 150 വര്‍ഷത്തിലേറെ ചരിത്രമുണ്ട്. 1975ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ...
ഭീകരാക്രമണം; കശ്‌മീരില്‍ പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു
ശ്രീനഗർ: കശ്‌മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. പോലീസിന്റെ പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു.
ശ്രീനഗറിലെ ഖന്യാറിലാണ് ആക്രമണം നടന്നത്. കശ്‌മീര്‍ പോലീസിലെ പ്രൊബേഷണറി എസ്‌ഐയായ അര്‍ഷിദ് അഹമ്മദിനാണ്...
സായുധസേന ട്രിബ്യൂണലിൽ ആറ് ജുഡീഷ്യൽ അംഗങ്ങൾക്ക് നിയമനം നൽകി കേന്ദ്രം
ന്യൂഡെൽഹി: സായുധസേന ട്രിബ്യൂണലില്‍ ആറ് ജുഡീഷ്യല്‍ അംഗങ്ങളെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതി മുന്‍ ജഡ്‌ജി കെ ഹരിലാല്‍ അടക്കം ആറ് ജുഡീഷ്യല്‍ അംഗങ്ങളെയാണ് നിയമിച്ചത്. സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ്...
ബിജെപിയിലേക്ക് ചേക്കേറി ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ
ഡെൽഹി: ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ രാജ്‌കുമാർ ബിജെപിയില്‍ ചേര്‍ന്നു. ഡെല്‍ഹിയില്‍ വെച്ചുനടന്ന യോഗത്തിലായിരുന്നു പുരോളയില്‍ നിന്നുള്ള നിയമസഭാംഗമായ രാജ്‌കുമാറിന്റെ പാര്‍ട്ടിമാറ്റം.
കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, സംസ്‌ഥാന ബിജെപി...
ഹിമാചലിൽ മണ്ണിടിച്ചിൽ; ദേശീയപാത 5ലെ ഗതാഗതം സ്‌തംഭിച്ചു
ഷിംല: ഹിമാചൽ പ്രദേശിൽ തുടരുന്ന കനത്ത മഴയ്‌ക്ക് പിന്നാലെ ഷിംലയിലെ ബദാലിന് സമീപം ദേശീയപാത 5ൽ ശക്‌തമായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹന ഗതാഗതം പൂർണമായും സ്‌തംഭിച്ചു. പഴങ്ങൾ കൊണ്ടു പോകുന്ന ട്രക്കുകൾ ഉൾപ്പെടെ...
സമരം ശക്‌തമാകുന്നു; വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത്
ന്യൂഡെല്‍ഹി: രജ്യതലസ്‌ഥാനത്ത് സമരം ശക്‌തമാക്കി കര്‍ഷകർ. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തും അനുഭാവികളും ഡെൽഹി-ഉത്തർപ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരിൽ വെള്ളക്കെട്ടുള്ള ഫ്‌ളൈവേയില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത...








































