സെറോ ടൈപ്പ്- 2 ഡെങ്കി കൂടുതൽ അപകടകാരി; എടുക്കാം ഈ മുൻകരുതലുകൾ
ന്യൂഡെൽഹി: രാജ്യത്ത് ഡെങ്കിപ്പനി പടർന്നു പിടിക്കുന്നതിനിടെ വിവിധ സംസ്‌ഥാനങ്ങളിൽ സെറോ ടൈപ്പ്- 2 ഡെങ്കി കേസുകൾ റിപ്പോർട് ചെയ്യുന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്. കേരളം അടക്കം 11 സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. സെറോ...
റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി പൊതുസേവന കേന്ദ്രങ്ങൾ
ന്യൂഡെൽഹി: രാജ്യത്ത് റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി മുതൽ പൊതുസേവന കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താമെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. ഇതോടെ പുതിയ റേഷൻ കാർഡിന് അപേക്ഷിക്കൽ, നിലവിലുള്ളതു പരിഷ്‌കരിക്കൽ, ആധാറുമായി ബന്ധപ്പെടുത്തൽ തുടങ്ങിയ...
ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ
ന്യൂഡെൽഹി: ഐഎസ്‌ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. കേസിൽ പ്രതിയായ ഇന്റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ ആർബി ശ്രീകുമാർ അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം...
രാജ്യത്ത് പുതിയ കോവിഡ് കേസുകൾ 30,256; കൂടുതൽ രോഗികളും കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,256 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 295 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം കോവിഡ്...
കർഷക പ്രക്ഷോഭം മൂലം ഗതാഗതകുരുക്ക് രൂക്ഷം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: കർഷക പ്രതിഷേധത്തെ തുടർന്ന് ഡെൽഹി അതിർത്തിയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്....
ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്; സത്യപ്രതിജ്‌ഞ രാവിലെ 11ന്
ന്യൂഡെൽഹി: ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്‌ഞ നടക്കുക. നീണ്ട ചർച്ചകൾക്കൊടുവിൽ അവസാന നിമിഷമാണ് ചരൺജിത് സിംഗ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇതോടെ...
സംസ്‌ഥാനത്തെ സംരക്ഷിക്കാൻ സാധിക്കട്ടെ; മുഖ്യമന്ത്രിക്ക് ആശംസ നേർന്ന് അമരീന്ദർ സിംഗ്
ചണ്ഡീഗഢ്: നിയുക്‌ത പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് ആശംസ നേർന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സംസ്‌ഥാനത്തെ സംരക്ഷിക്കാനും അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള തീവ്രവാദ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും ചരണ്‍ജിത്...
വ്യത്യസ്‌ത മതങ്ങളിൽ പെട്ടവർ ഒരുമിച്ച് യാത്രചെയ്‌തു; മർദ്ദനം, അറസ്‌റ്റ്
ബെംഗളൂരു: വ്യത്യസ്‌ത മതങ്ങളിൽ പെട്ട സ്‌ത്രീയും പുരുഷനും ഒന്നിച്ച് സഞ്ചരിച്ചതിന്റെ പേരിൽ മർദ്ദനം. ബെംഗളൂരുവിലെ ഡയറി സർക്കിളിന് സമീപമാണ് സംഭവം നടന്നത്. ബൈക്ക് യാത്രികരായ സ്വകാര്യ ബാങ്ക് ജീവനക്കാരനും സഹപ്രവർത്തകയ്‌ക്കുമാണ് ആക്രമണം നേരിടേണ്ടി...








































