ഉത്തരാഖണ്ഡില്‍ തുടർഭരണം ഉറപ്പ്; ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ലോക്‌സഭാ എംപി ലോക്കറ്റ് ചാറ്റര്‍ജി. ബിജെപി 60 സീറ്റുകളില്‍ വിജയിക്കുമെന്ന് തനിക്ക് ആത്‌മവിശ്വാസമുണ്ടെന്ന് എംപി പറഞ്ഞു. ഉത്തരാണ്ഡില്‍ ബിജെപിയുടെ...
നവ്‌ജ്യോത് സിംഗിന് പാക് ബന്ധം; ആരോപണവുമായി അമരീന്ദർ സിംഗ്
ന്യൂഡെൽഹി: നവ്‌ജ്യോത് സിംഗ് സിദ്ദുവിന് പാക് ബന്ധമുണ്ടെന്ന ആരോപണവുമായി അമരീന്ദർ സിംഗ്. സിദ്ദുവിന് പാകിസ്‌ഥാൻ പ്രധാനമന്ത്രിയായും, കരസേനാ മേധാവിയായും ബന്ധമുണ്ടെന്നും, പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് സിദ്ദു യോഗ്യനല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കൂടാതെ സിദ്ദുവിനെ...
ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യും; ബാബുല്‍ സുപ്രിയോ
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ ആവേശത്തിലാണെന്നും ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും ബാബുല്‍ സുപ്രിയോ...
‘ഒരു പരീക്ഷയും ജീവനേക്കാൾ വലുതല്ല’; വിദ്യാർഥികളുടെ ആത്‌മഹത്യയിൽ നടൻ സൂര്യ
ചെന്നൈ: തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയഭീതിയെ തുടർന്ന് വിദ്യാർഥികളുടെ ആത്‍മഹത്യ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ.
என் தம்பி தங்கைகளுக்கு…
அச்சமில்லை அச்சமில்லை அச்சமென்பதில்லையே… pic.twitter.com/jFOK9qxqyN
— Suriya Sivakumar...
ഫുഡ് ഡെലിവറി ആപ്പുകൾക്കും ജിഎസ്‌ടി; കൂടുതൽ പണം നൽകേണ്ടതുണ്ടോ?
ന്യൂഡെൽഹി: ലഖ്‌നൗവിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിലെ നിർണായക തീരുമാനങ്ങളിൽ ഒന്നായിരുന്നു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്‌ടി ഏർപ്പെടുത്തുക എന്നത്. ഇതുവരെ ജിഎസ്‌ടി പരിധിയിൽ ഇല്ലാതിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ പ്‌ളാറ്റ്‌ഫോമുകൾ...
ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്‌മഹത്യയെന്ന് നിഗമനം
ബെംഗളൂരു: ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച രാത്രിയാണ് ഒമ്പത് മാസം പ്രായമായ കുട്ടി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു ബയദരഹള്ളി പൊലീസ് സ്റ്റേഷൻ...
എന്റെ പേരില്‍നിന്നും അകലം പാലിക്കുക; രാഘവ് ചദ്ദയോട് രാഖി സാവന്ത്
ന്യൂഡെല്‍ഹി: നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിലെ രാഖി സാവന്ത് ആണെന്ന പരാമർശത്തെ തുടർന്ന് പുലിവാല് പിടിച്ച് ആംആദ്‌മി നേതാവ് രാഘവ് ചദ്ദ. രാഘവിന് നേരിട്ട് മറുപടി നല്‍കി ബോളിവുഡ് താരം രാഖി...
പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്
ചണ്ഡീഗഢ്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബ് ഗവർണർക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സംസാരിച്ചതിന് ശേഷമാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം...








































