Fri, Nov 13, 2026
28 C
Dubai

ട്രാൻസ്‌ജെൻഡർ സംവരണം; ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് ട്രാസ്‌ജെൻഡറായ ആളുകൾക്ക് സംവരണം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ ഇവർക്ക് ജോലിയിലും, വിദ്യാഭ്യാസത്തിലുമുള്ള...

ഡെൽഹി കോടതിയിലെ വെടിവെപ്പ്; ജയിലുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ

ന്യൂഡെൽഹി: രോഹിണി കോടതിയിൽ നടന്ന വെടിവെപ്പിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിലെ എല്ലാ ജയിലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലുകൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദ്ദേശം. തീഹാർ, രോഹിണി, മൺഡോലി എന്നീ ജയിലുകൾ...

കോവിഡ് ഇന്ത്യ; 29,616 പേർക്ക് രോഗബാധ, 290 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,616 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 5.6 ശതമാനം കുറവ് രേഖപ്പെടുത്തി. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം രാജ്യത്താകെ രോഗബാധ...

പാകിസ്‌ഥാൻ ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുന്നു; യുഎന്നിൽ തിരിച്ചടിച്ച് ഇന്ത്യ

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസ്‌താവനകൾ തള്ളി ഇന്ത്യ. ഭീകരവാദത്തിന്റെ വിളനിലമാണ് പാകിസ്‌ഥാനെന്ന് ഇന്ത്യ മറുപടി നൽകി. ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുകയാണ് പാകിസ്‌ഥാന്റെ ലക്ഷ്യമെന്നും ഇന്ത്യ ആരോപിച്ചു....

രോഹിണി കോടതിയിലെ വെടിവെപ്പ് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്

ന്യൂഡെൽഹി: രോഹിണി കോടതിയിലെ വെടിവെപ്പ് കേസന്വേഷണം ഡെൽഹി ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഡെൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്‌താന അറിയിച്ചു. കോടതിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്‌ച വരുത്തിയ സുരക്ഷാ...

ഡെൽഹി കോടതി വെടിവെപ്പ്; ആശങ്ക അറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പില്‍ കടുത്ത ആശങ്കയറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഡിഎന്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയില്‍, വിഷയം കോടതി നടപടികളെ...

മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്‌തില്ല; കമല ഹാരിസിനെ വിമർശിച്ച് സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച സംബന്ധിച്ച ചിത്രങ്ങളോ വിവരങ്ങളോ ട്വിറ്ററില്‍ പങ്കുവെക്കാത്ത യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്‌മണ്യൻ സ്വാമി. ഒരു ആഫ്രിക്കകാരനുമായുള്ള കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ...

രാഹുലിനെയും പ്രിയങ്കയെയും കണ്ട് പൈലറ്റ്; മുഖ്യമന്ത്രി സ്‌ഥാനത്തിനു വേണ്ടിയുള്ള ചരടുവലിയെന്ന് റിപ്പോർട്

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി രാജസ്‌ഥാൻ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഒരാഴ്‌ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് സച്ചിൻ പൈലറ്റ് സഹപ്രവർത്തകരായ രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്‌ച...
- Advertisement -