നിർണായക ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ചേരും; പെട്രോളിയം വിഷയം ചർച്ചയാകും
ലക്‌നൗ: നിർണായക ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ലക്‌നൗവിൽ ചേരും. പെട്രോളും ഡീസലും ജിഎസ്‌ടിയില്‍ ഉള്‍പ്പെത്തുന്ന വിഷയം യോഗം ചർച്ച ചെയ്‌തേക്കും. പെട്രോളും ഡീസലും ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം യോഗത്തിൽ അവതരിപ്പിച്ചാൽ കേരളം...
ഷാങ്ഹായ് സഹകരണ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും
ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. തജിക്കിസ്‌ഥാനിലെ ദുഷാൻബെയിൽ നടക്കുന്ന ഉച്ചകോടിയിൽ ഓൺലൈൻ മുഖേനയാവും മോദിയുടെ പങ്കാളിത്തം. അഫ്‌ഗാനിസ്‌ഥാനിലെ സാഹചര്യം ഉച്ചകോടിയിലെ പ്രധാന ചർച്ചയാവുമെന്നാണ് കണക്കുകൂട്ടൽ.
ഷാങ്ഹായി സഹകരണ...
രാമക്ഷേത്ര നിർമാണം ഒന്നാംഘട്ടം പൂർത്തിയായി; തിരഞ്ഞെടുപ്പിന് മുൻപ് തുറക്കും
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. നിർമാണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രം വിശ്വാസികൾക്ക് തുറന്ന് നൽകുമെന്ന് ട്രസ്‌റ്റ് അറിയിച്ചു.
2020 ഓഗസ്‌റ്റ് അഞ്ചിനാണ്...
സാമ്പത്തിക തട്ടിപ്പ്; നടി ജാക്വിലിൻ ഫെർണാണ്ടസിനെ ചോദ്യംചെയ്യാൻ ഇഡി
മുംബൈ: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ. ഈ മാസം 25ന് ഹാജരാകാനാണ് നടിയോട് ഇഡി നിർദ്ദേശിച്ചത്.
നിലവിൽ...
ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ; മുൻസർക്കാരിലെ മന്ത്രിമാരെ ഒഴിവാക്കി
അഹമ്മദാബാദ്: ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. 24 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അടക്കം വിജയ് രൂപാണി സഭയിലെ എല്ലാവരെയും പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പത്ത് ക്യാബിനറ്റ് മന്ത്രിമാരും അഞ്ച്...
സെൻട്രൽ വിസ്‌ത പദ്ധതി വിമർശകരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: സെൻട്രൽ വിസ്‌ത പദ്ധതിയെ വിമർശിക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന സർക്കാർ ഓഫിസുകളുടെയും മന്ത്രാലയങ്ങളുടെയും അവസ്‌ഥയേക്കാൾ 'വ്യക്‌തിഗത അജണ്ട'കളിലാണ് ചിലർ കൂടുതൽ ശ്രദ്ധിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാഴാഴ്‌ച രാവിലെ...
സോനു സൂദിന്റെ മുംബൈയിലെ വസതിയിലും ആദായനികുതി റെയ്ഡ്
മുംബൈ: ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ വസതിയിലും ആദായനികുതി വകുപ്പിന്റെ പരിശോധന. തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്.
സോനു സൂദിന്റെ ഓഫിസുകളിലും കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പരിശോധന...
ഹൈദരാബാദ് ബലാൽസംഗ-കൊലക്കേസ് പ്രതി മരിച്ച നിലയിൽ
ഹൈദരാബാദ്: ഹൈദരാബാദിൽ ആറ് വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രതിയെ ഏറ്റമുട്ടലിൽ വധിക്കുമെന്ന് തെലങ്കാന മന്ത്രി പ്രഖ്യാപനം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ്...








































