സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോള്‍ അറസ്‌റ്റില്‍
ന്യൂഡെല്‍ഹി: മലയാളി നടി ലീന മരിയ പോള്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ ഡെല്‍ഹിയില്‍ അറസ്‌റ്റില്‍. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണ് താരത്തെ ഡെല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ...
ബ്രാഹ്‌മണർക്ക് എതിരെ പരാമര്‍ശം; ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്‌ഐആർ
റായ്‌പൂര്‍: ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ബാഗലിന്റെ പിതാവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റര്‍ ചെയ്‌തു. ഉത്തര്‍പ്രദേശില്‍ വെച്ച് ബ്രാഹ്‌മണർക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നന്ദകുമാര്‍ ബാഗലിനെതിരെ കേസെടുത്തത്.
'നിങ്ങളുടെ ഗ്രാമങ്ങളില്‍ ബ്രാഹ്‌മണരെ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും...
പ്രതിഷേധം തകര്‍ക്കാന്‍ ബിജെപി ശ്രമം; ട്രെയിനുകൾ മനഃപൂർവം വൈകിപ്പിച്ചെന്ന് കർഷകർ
മുസഫര്‍നഗര്‍: കര്‍ഷക പ്രതിഷേധം തകര്‍ക്കാന്‍ ബിജെപി സർക്കാർ കുതന്ത്രങ്ങള്‍ മെനയുന്നുവെന്ന് റിപ്പോർട്. മുസഫര്‍നഗറില്‍ കർഷകരുടെ നേതൃത്വത്തിൽ നടക്കുന്ന മഹാപഞ്ചായത്തിൽ ജനങ്ങൾ എത്താതിരിക്കാനായി കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ചേര്‍ന്ന് ശ്രമങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
യോഗി...
ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; പ്രചാരണം ആരംഭിച്ച് തൃണമൂൽ കോൺഗ്രസ്
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം ആരംഭിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. സെപ്‌റ്റംബര്‍ 30നാണ് ഭവാനിപൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 'ഭവാനിപൂരിന് സ്വന്തം മകളെ വേണം' എന്ന ക്യാപ്‌ഷനോടെ മമതക്ക് വേണ്ടിയുള്ള ചുവരെഴുത്തുകൾക്ക് തുടക്കമിട്ടിരിക്കുകയാണ്...
നിപ്പ; കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട്
തിരുവനന്തപുരം: കേരളത്തില്‍ നിപ്പ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട്. അതിര്‍ത്തി ജില്ലയില്‍ നിരീക്ഷണം ശക്‌തമാക്കാന്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംശയമുള്ള കേസുകളില്‍ നിപ്പ, സിക പരിശോധന നടത്തണമെന്നും...
ആര്‍എസ്എസിനെ താലിബാനോടുപമിച്ചു; ജാവേദ് അക്‌തർ മാപ്പ് പറയണമെന്ന് ബിജെപി
ന്യൂഡെൽഹി: ആര്‍എസ്എസിനെ താലിബാനോട് ഉപമിച്ച എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്‌തറിനെതിരെ ബിജെപി എംഎല്‍എ. ജാവേദ് അക്‌തർ മാപ്പ് പറയണമെന്ന് മഹാരാഷ്‌ട്ര എംഎൽഎയും ബിജെപി വക്‌താവുമായ രാം കദം ആവശ്യപ്പെട്ടു. മാപ്പ് പറയാതെ അദ്ദേഹത്തിന്റെ...
കനത്ത സുരക്ഷാ വലയത്തിൽ യുപിയിൽ കർഷക മഹാപഞ്ചായത്ത് ചേരുന്നു
ലക്‌നൗ: കനത്ത സുരക്ഷാ വലയത്തിൽ ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷക മഹാപഞ്ചായത്ത് ചേരുന്നു. പ്രധാനമായും ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളിലെ കർഷകരാണ് മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത്. ആയിരക്കണക്കിന് കർഷകർ ഇതിനോടകം മുസഫർനഗറിൽ അണിചേർന്നു.
കേന്ദ്ര സർക്കാരിന്റെ...
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് നാല് വർഷം; വിചാരണ വൈകുന്നു
ന്യൂഡെൽഹി: മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെ തോക്കിൻമുന നീണ്ട 'കറുത്ത ദിനത്തിന്' ഇന്നേക്ക് നാല് വർഷം. മാദ്ധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ തീവ്രഹിന്ദുത്വ സംഘടനയായ സനാദന്‍ സന്‍സ്‌തയുടെ പ്രവർത്തകർ വെടിവച്ച് കൊലപ്പെടുത്തിയത്...






































