മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം; സാമ്പിൾ പരിശോധനക്ക് അയച്ചു
ബെംഗളൂരു: മംഗളൂരുവിൽ ഒരാൾക്ക് നിപ രോഗ ലക്ഷണങ്ങൾ. രോഗ സ്‌ഥിരീകരണത്തിനായി സാമ്പിൾ പൂനെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചു. മംഗളൂരുവിലെ ലാബ് ടെക്‌നീഷ്യനാണ് നിപ ലക്ഷണങ്ങൾ കണ്ടത്. ഇയാൾ കേരളത്തിൽ നിന്നെത്തിയ ആളുമായി സമ്പർക്കം...
ലഹരി ഉപയോഗം നിർത്താൻ ആവശ്യപ്പെട്ട വൃദ്ധ ദമ്പതികളെ 16കാരൻ വീട്ടിലിട്ട് ചുട്ടെരിച്ചു
ചെന്നൈ: ലഹരി ഉപയോഗം നിർത്താൻ തുടർച്ചയായി ഉപദേശിച്ച മുത്തശ്ശനെയും മുത്തശ്ശിയെയും 16കാരൻ വീട്ടിലിട്ട് ചുട്ടെരിച്ചു. തിങ്കളാഴ്‌ച പുലർച്ചെ തമിഴ്‌നാട്ടിലെ ആത്തൂരിലാണ് സംഭവം. 70 വയസുള്ള പി കാട്ടൂര്‍രാജയും 60 വയസുള്ള ഭാര്യ കാശിയമ്മാളും...
കോവാക്‌സിന് ഈ ആഴ്‌ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും
ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ഈ ആഴ്‌ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്....
ചെയ്യാനുള്ളത് ഡെൽഹിയിൽ ചെയ്‌തോളൂ; പഞ്ചാബിന് നഷ്‌ടം ഉണ്ടാക്കരുത്; കർഷകരോട് അമരീന്ദർ
ന്യൂഡെൽഹി: സമരം നടത്തുന്ന കർഷക സംഘടനകളോട് രോഷാകുലനായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കർഷക സംഘടനകൾ സംസ്‌ഥാനത്ത് സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുന്നു എന്നാണ് അമരീന്ദർ സിംഗിന്റെ ആരോപണം. നിങ്ങൾക്ക് ചെയ്യാനുള്ളത് എന്താണെങ്കിലും അത്...
മുൻ കേന്ദ്രമന്ത്രി ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു
മംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കർ ഫെർണാണ്ടസ് (80) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രി വെച്ചായിരുന്നു അന്ത്യം. ഒന്നര മാസം മുമ്പ് വീട്ടില്‍ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിൽസയിൽ...
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്‌ഞ ചെയ്‌തു
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗുജറാത്തിന്റെ 17ആമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍.
വിജയ് രൂപാണി മുഖ്യമന്ത്രിസ്‌ഥാനം...
കേന്ദ്ര സര്‍ക്കാർ ഏജൻസി പാർട്ടിക്ക് പ്രേമലേഖനം നൽകി; ആം ആദ്‌മി നേതാവ്
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രിയപ്പെട്ട ഏജന്‍സിയില്‍ നിന്ന് പാര്‍ട്ടിക്ക് ഒരു ‘പ്രേമലേഖനം’ ലഭിച്ചതായി ആം ആദ്‌മി നേതാവ് രാഘവ് ചദ്ദ. ആം ആദ്‌മി പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്‌ത ചോദ്യം ചെയ്യലിന്...
പെഗാസസ്; ഇടക്കാല ഉത്തരവ് മൂന്ന് ദിവസത്തിനുള്ളിൽ
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ കേസ് ഉത്തരവിനായി മാറ്റി വെച്ച് സുപ്രീം കോടതി. മൂന്ന് ദിവസത്തിനുള്ളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഇതിനുള്ളിൽ കേന്ദ്രത്തിന് പറയാനുള്ളത് പറയാമെന്നും ഇന്ന് ഹരജി പരിഗണിച്ച കോടതി അറിയിച്ചു.
പെഗസാസ്...








































