Fri, Sep 4, 2026
37 C
Dubai

പെഗാസസ് ഫോൺ ചോർത്തൽ; നിർബന്ധമായും മറുപടി വേണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ ഹരജികളിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. പൗരൻമാരുടെ ഫോൺ ചോർത്തലിൽ നിർബന്ധമായും...

നീറ്റ് പരീക്ഷക്കെതിരെ പ്രമേയവുമായി സ്‌റ്റാലിന്‍; പിന്തുണച്ച് പ്രതിപക്ഷവും

ചെന്നൈ: മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടന്ന ഞായറാഴ്‌ച...

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി ഗോവ

പനാജി: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വറന്റെയ്ൻ നിര്‍ബന്ധമാക്കി ഗോവ. കേരളത്തിലെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഗോവ അധികൃതര്‍ അറിയിച്ചു. ഗോവയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റ്...

കോവിഡ് ഇന്ത്യ; 37,687 രോഗമുക്‌തി, 27,254 രോഗബാധ, 219 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,254 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,32,64,175 ആയി...

കർണാടകയിൽ ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; എട്ട് മരണം

ചിക്കബല്ലാപൂർ: കർണാടകയിലെ ചിന്താമണി താലൂക്കിൽ ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരണപ്പെട്ടു. കെഞ്ചർലഹള്ളി പോലീസ് പരിധിയിലെ മറിനായകനഹള്ളിക്ക് സമീപം ഞായറാഴ്‌ചയാണ് അപകടം നടന്നത്. സിമന്റുമായി വരികയായിരുന്ന ലോറിയിലേക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ആറുപേർ...

പെഗാസസ്‌; പൊതുതാൽപര്യ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എന്നാൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ എന്നതിൽ കേന്ദ്രസർക്കാർ ഇതുവരെ മറുപടി സമർപ്പിച്ചിട്ടില്ല. അധിക സത്യവാങ്മൂലം സമർപ്പിക്കുമോയെന്ന കാര്യത്തിൽ സോളിസിറ്റർ ജനറൽ...

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. ഗുജറാത്തിന്റെ 17ആമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞാണ് ചടങ്ങുകള്‍ നടക്കുക. വിജയ് രൂപാണി മുഖ്യമന്ത്രിസ്‌ഥാനം രാജി വെച്ചതിന് പിന്നാലെ...

യുപിയിൽ വനിതാ ദേശീയ കായിക താരം കൊല്ലപ്പെട്ട നിലയില്‍

ലഖ്‌നൗ: യുപിയിൽ വനിതാ ദേശീയ കായിക താരം കൊല്ലപ്പെട്ട നിലയില്‍. ദേശീയ ഖോഖോ താരമായ 24കാരിയുടെ മൃതദേഹമാണ് ബിജ്നോര്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കുടിയ ദളിത് കോളനി നിവാസിയായ യുവതി ജോലി സംബന്ധിച്ച...
- Advertisement -