Sat, May 18, 2024
40 C
Dubai

ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു

കെയ്‌റോ: ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്‌ഠിച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. യുഎസിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബഹ്‌റൈൻ റോയൽ കോടതിയാണ് ഇക്കാര്യം...

ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു

മനാമ: കോവിഡിന്റെ പശ്‌ചാത്തലത്തിൽ ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം താൽക്കാലികമായി അടപ്പിച്ചു. അൽ റവാബി പ്രൈവറ്റ് സ്‌കൂൾ ഈ മാസം 21 വരെയും ജാബർ ബിൻ ഹയ്യാൻ പ്രൈമറി സ്‌കൂൾ ഫോർ...

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്‌; എയർ ഇന്ത്യ എക്‌സ്​പ്രസ് യാത്രക്കാരുടെ ദുരിതങ്ങൾ അവതരിപ്പിച്ചു

മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസ് പരിപാടിയിൽ വിവിധ പ്രവാസി സംഘടനകൾ പങ്കെടുത്തു. അംബാസിഡർ പിയൂഷ് ശ്രീവാസ്‌തവയുടെ നേതൃത്വത്തിലാണ് വിർച്വൽ പ്ളാറ്റ്‌ഫോമിലൂടെ പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രവാസി സംഘടനകളും കൂട്ടായ്‌മകളും...

കെപിഎഫ് മെയ് ദിനത്തോട് അനുബന്ധിച്ച് ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു

മനാമ: നഗര ശുചീകരണ കമ്പനിയുടെ ലേബർ ക്യാമ്പിൽ മേയ് ഒന്നിന് ശനിയാഴ്‌ച തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്‌താർ കിറ്റ് വിതരണം നടത്തി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം. കെപിഎഫ് ചാരിറ്റി വിഭാഗം നടത്തുന്ന...

ഇന്ത്യ ടു ബഹ്‌റൈൻ; ഇനി പറക്കാം കുറഞ്ഞ ചെലവിൽ

ബഹ്‌റൈൻ: ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്രക്ക് അവസരം. എമിറേറ്റ്സ് വിമാനത്തിൽ ദുബൈ മാർഗം കണക്ഷൻ ഫ്‌ളൈറ്റിൽ യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള അനുമതി ഇന്ത്യയിൽ നിന്നും ലഭിച്ചു. അടുത്ത...

ഐസിആർഎഫ് ‘തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021’ പരിപാടിയുടെ രണ്ടാം ഘട്ടം നടന്നു

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ 'തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021' രണ്ടാം ഘട്ടം നടന്നു. തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ട്യൂബ്‌ളിയിലെ...

ബഹ്‌റൈനിൽ കാണാതായ 14കാരിയെ കണ്ടെത്തി; ഒരാൾ കസ്‌റ്റഡിയിൽ

മനാമ: ബഹ്‌റൈനിൽ നാല് ദിവസം മുൻപ് കാണാതായ 14കാരിയെ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത്‌ വരികയാണ്. വെള്ളിയാഴ്‌ച രാവിലെയാണ് ഇസാ ടൗണിലെ കെയ്‌റോ...

സാമൂഹിക പ്രവർത്തകരുടെ കൈത്താങ്ങ്; 25 വർഷത്തിന് ശേഷം ശശിധരൻ നാട്ടിലേക്ക്

മനാമ: നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന പ്രവാസിക്ക് പിന്തുണയുമായി വീണ്ടും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തക സമൂഹം. പ്രമുഖ സാമൂഹിക പ്രവർത്തകനും, കെപിഎഫ് ചാരിറ്റി വിംഗ് ജോയിന്റ് കൺവീനർമായ വേണു വടകരയുടെയും, കെപിഫ് പ്രസിഡണ്ടും വേൾഡ്...
- Advertisement -