Sun, May 5, 2024
34.3 C
Dubai

ബഹ്‌റൈനിൽ വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള വാക്‌സിനേഷൻ ആദ്യഘട്ടം കഴിഞ്ഞു

മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള സൗജന്യ വാക്‌സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞു. മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് കഴിയുന്ന ഏകദേശം ആയിരത്തി മുന്നൂറോളം ഇന്ത്യക്കാരാണ് ഇന്നലെ മാത്രം ആദ്യഡോസ് വാക്‌സിൻ...

ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിൻ ഇന്ന് മുതൽ

മനാമ: ബഹ്റൈനില്‍ മൂന്ന് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിൻ നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അംഗീകാരം നല്‍കി. ഒക്‌ടോബർ 27 മുതല്‍ സിനോഫാം വാക്‌സിൻ കുട്ടികള്‍ക്കും...

ഇന്ത്യക്കാർക്ക് ഉൾപ്പടെ തൊഴിൽ വിസ താൽക്കാലികമായി നിർത്തി; ബഹ്‌റൈൻ

മനാമ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള 5 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് തൊഴിൽ വിസ നൽകുന്നത് നിർത്തി ബഹ്‌റൈൻ. ഇന്ത്യക്ക് പുറമേ പാകിസ്‌ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക...

ബഹ്‌റൈനിൽ കടുത്ത ചൂട്; ശരാശരി താപനിലയിൽ റെക്കോർഡ് വർദ്ധന

ബഹ്‌റൈൻ: രാജ്യത്ത് ഈ വർഷം ആഗസ്റ്റിലെ  താപനിലയിൽ റെക്കോർഡ് വർദ്ധന. 1902ന് ശേഷം ആഗസ്റ്റ്‌ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നാലാമത്തെ ശരാശരി താപനിലയാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റിൽ രാജ്യത്തെ ശരാശരി താപനില 36.1...

ബഹ്‌റൈനില്‍ വിമാനത്താവള റണ്‍വേ സുരക്ഷ ശക്‌തമാക്കും

ബഹ്‌റൈൻ: പുതിയ ഗ്ളോബല്‍ റിപ്പോര്‍ട്ടിങ് ഫോറം ഉപയോഗിച്ച് ബഹ്‌റൈന്‍ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ ശക്‌തമാക്കുമെന്ന് വ്യക്‌തമാക്കി ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി വൃത്തങ്ങള്‍. റണ്‍വേയുടെ ഉപരിതല സാഹചര്യം വിലയിരുത്തി റിപ്പോര്‍ട് ചെയ്യുന്ന ആഗോതലത്തില്‍ തന്നെ സ്‌ഥിരതയുള്ള...

കുട്ടികളിലെ പ്രതിരോധ വാക്‌സിനേഷൻ സ്വീകരിച്ചില്ലേൽ രക്ഷിതാക്കൾക്ക് എതിരെ നടപടി; ബഹ്‌റൈൻ

മനാമ: രാജ്യം അംഗീകരിക്കുന്ന പ്രതിരോധ വാക്‌സിനുകൾ കുട്ടികൾക്ക് നൽകാൻ വിസമ്മതിച്ചാൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ബഹ്‌റൈൻ. കാരണമില്ലാതെ വാക്‌സിനേഷൻ വൈകിക്കുന്നതും ഉറപ്പാക്കാത്തതും നിയമപരമായ നടപടി സ്വീകരിക്കേണ്ട വീഴ്‌ചയാണെന്ന് ഉദ്യോഗസ്‌ഥരും അധികൃതരും അറിയിച്ചു.  പൊതുജനാരോഗ്യ...

ബഹ്‌റൈനിൽ കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

മനാമ: ബഹ്‌റൈനിൽ കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സ്വദേശികളും പ്രവാസികളും വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്യണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും പ്രതിരോധ വാക്‌സിൻ നൽകുമെന്ന് കഴിഞ്ഞ ദിവസം...

ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു

മനാമ: കോവിഡിന്റെ പശ്‌ചാത്തലത്തിൽ ബഹ്‌റൈനിലെ രണ്ട് സ്‌കൂളുകൾ ആരോഗ്യ മന്ത്രാലയം താൽക്കാലികമായി അടപ്പിച്ചു. അൽ റവാബി പ്രൈവറ്റ് സ്‌കൂൾ ഈ മാസം 21 വരെയും ജാബർ ബിൻ ഹയ്യാൻ പ്രൈമറി സ്‌കൂൾ ഫോർ...
- Advertisement -